Wednesday, November 5, 2014

ഓണം

ഓണം 
പൂവിളികളുടെയും 
ഓണ പ്പൂക്കളങ്ങളുടെയും 
വസന്തത്തിന്റെയും
വർണ്ണങ്ങളുടെയും മഹാ ഘോഷമാണ് 
തിരക്കിൽ
സങ്കടങ്ങളിൽ
ഒറ്റപെടലുകളിൽ
ഓണം ഒരു സ്വപ്നമാണ്
സമൃദ്ധിയെ ഒരു ദിവസത്തേക്ക് പുണരാൻ ഉള്ള
ദരിദ്രന്റെ മഹാ മോഹം
എന്നേക്കും
എന്നും
നിങ്ങൾക്ക് ഓണമാകട്ടെ
ഓണാശംസകൾ

No comments:

Post a Comment