ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന കണ്ടു.
ഇടതു പക്ഷം കെ എം മാണിയെ ഭയക്കുന്നു എന്ന് .
പ്രതിപക്ഷത്തുള്ള ജന പിന്തുണ ഉള്ള നേതാക്കന്മാരെ ഇടതുപക്ഷത്തിന് ബഹുമാനമാണ് .ഭയമില്ല .
എന്നാൽ
മാണിയെ വല്ലാതെ നമ്പണ്ട ഉമ്മൻ ചാണ്ടി എന്നാണ് എന്റെ ഒരിത്
ഈ ലോക സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എങ്കിൽ അത് കേരള കോൺഗ്‌സിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ആകാതിരിക്കുന്നതാവും ഉമ്മൻ ചാണ്ടിക്ക് നല്ലത്
എനിക്ക് പരിചയമുള്ള എല്ലാ കേരള കോൺഗ്രസ് പ്രവർത്തകരും കരുതുന്നത് ഉമ്മൻ ചാണ്ടി ,കെ എം മാണിയെ ചതിച്ചു എന്നാണ് .
മകനൊരു രാജ്യസഭാ സീറ്റു നൽകി കെ എം മാണിയെ വ്യക്തിപരമായി ഒതുക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു.
അങ്ങിനെ ചെയ്തതിലും പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ട്.രാജ്യ സഭ സീറ്റ് ജോസ്കെ മാണിയേക്കാൾ അർഹിക്കുന്ന നേതാക്കന്മാർ വേറെ എത്രയോ പാർട്ടിയിൽ
ഉണ്ട്എന്നും വിശ്വസിക്കുന്ന അണികളും നേതാക്കന്മാരും ധാരാളമുണ്ട്
സാധാരണ പ്രവർത്തകരുടെ വികാരം മനസിലാക്കാൻ ,സ്വാധീനിക്കാൻ ഇനിയും അദ്ദേഹത്തിന് കഴിയുമോ എന്നും കണ്ടറിയണം
കേരള കോൺഗ്രസിനകത്ത് മാണിയ്ക്ക് എതിരായുള്ള ലോബിയിങ് ശക്തമാണ് താനും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ