കിരീടം
ഒരു തെരുവ് ഗുണ്ടയെ കൊല്ലേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്‍..
ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും അവനില്‍ ആയിരുന്നു..
വിവാഹ പ്രായം എത്തിയ പെങ്ങള്‍..
നിറഞ്ഞ പ്രതീക്ഷയോടെ കാത്തു നില്‍കുന്ന കാമുകി..
സ്നേഹം തുളുമ്പുന്ന അമ്മ..
എല്ലാം..എല്ലാം ..
ഒരു ദിവസം കൊണ്ട് അവനു നഷ്ടം ആവുന്നു..
വഴിയില്‍ വെട്ടേറ്റ് വീഴുന്ന ഒത്തിരി ഗുണ്ടകള്‍..
അവരെ കൊല്ലുന്നവനെ പൊതുവേ ആളുകള്‍ മാനിക്കുകയാണ് പതിവ്..
വാളെടുത്തവന്‍ വാളാല്‍ ..
എന്ന ആപ്ത വാക്യം ഗുണ്ടകളുടെ കാര്യത്തില്‍ ശേരിയും ആണ്..
അധോ ലോക ഗുണ്ട പടങ്ങള്‍ പണ്ട് മുതലേ നാം കാണുകയും ചെയ്യുന്നു..
എന്നാല്‍ എന്താണ്..
കിരീടത്തെ ഒരു സവിശേഷ ചിത്രം ആക്കുന്നത്..
സിബിയുടെ അതി മനോഹരമായ സംവിധാനം..
ഒന്നാംതരം തിരക്കഥ എഴുതിയ ലോഹിത ദാസ്..
തിലകന്‍..മോഹന്‍ ലാല്‍,പാര്‍വതി..കവിയൂര്‍ പൊന്നമ്മ
ഇവരുടെ ഉജ്ജവലമായ അഭിനയം...
നാടകീയ മുഹൂര്‍ത്തങ്ങള്‍...
ഒന്നാം തരാം ക്ല്യമാക്സ് ..
മനോഹരമായ ഗാനങ്ങള്‍...
എങ്ങും മുഴച്ചു നില്കാത്ത സംവിധാനം..
അതൊരു ക്ലാസ്സിക് പടം ആയിരുന്നു...
അതി വൈകാരികതയോട് കൂടി പെരുമാറുന്ന അതിലെ അച്ഛനെ എനിക്ക് പിടിച്ചില്ല തന്നെ..
സ്വന്തം മകനോട് അയാള്‍ കൂറ് പുലര്‍ത്തിയില്ല...
സാമൂഹ്യ ജീവിതത്തിലെ ഇത്തിള്‍ കണ്ണിയായ് ഒരു വിപത്തിനെ ഒഴിവാക്കിയ മകനെ..
അച്ഛനെ ഉപദ്രവിക്കുന്നത് കണ്ടാണ് അവന്‍ ആ കുരിശു സ്വന്തം തലയില്‍ ഏറ്റുന്നത് .
.വേണ്ടത്ര മനസിലാക്കാനോ.
.അവന്റെ ഒറ്റപെടലിന്റെ സമയത്ത് അവനു താങ്ങ് ആവാനോ അയാള്‍ക്ക് കഴിയുന്നില്ല..
തിലകന്റെ അച്ഛന്‍ നമ്മില്‍ ബഹുമാനം ഉണര്‍ത്തുന്നില്ല...
ആപത്തില്‍ മകന്‍ അയാള്‍ക്ക് തുണ ആയി ..
മറിച്ചോ..
അവനു വേണ്ട മാനസിക പിന്തുണ കൊടുക്കാന്‍ അയാള്‍ വിസമ്മതിക്കുക ആണ്..
ഒരു പോലീസുകാരന്‍ ആയിട്ട് പോലും..
മറ്റെല്ലാം കൊണ്ടും..
കാലത്തെ അതി ജീവിക്കുന്ന ഒരു സിനിമ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ