അച്ചുവിന്റെ അമ്മ
സത്യന്‍ അന്തികാടിന്റെ സിനിമകളില്‍ എന്നെ ഏറ്റവും സ്വാധീനിച്ച ഒരു സിനിമ ആണത് ..
ഉര്‍വശിയുടെ ജീവിതത്തോടുള്ള
അടങ്ങാത്ത മത്സര ബുദ്ധി..
തോറ്റു കൊടുക്കാന്‍ ഉള്ള മന്സില്ലയമ ..
വഴിയില്‍ ഒരു പെണ്ണിനെ തല്ലുന്നത് കണ്ടപ്പോള്‍ ..
തീ പോലെ ഉയര്‍ന്ന രോഷം..
മകള്‍ എന്ന അലിവു..
അന്യരില്‍ നിന്നും ഒന്നും വേണ്ട എന്ന ദൃധ നിശ്ചയം..
ഒറ്റ ബന്ധുക്കളും ഇല്ല എന്ന കാരണത്താല്‍ ബന്ധം വേണ്ട എന്ന നിലപാട്
ഞാനോ ഒറ്റക്ക്..
നിന്കെന്കിലും ആരെങ്കിലും വേണം എന്ന ആഗ്രഹം ..
തുള്ളി തുളുമ്പുന്ന ജീവിത ആഗ്രഹങ്ങള്‍
എന്നാല്‍ അത് പുരുഷനോട് ബന്ധപ്പെട്ടതും അല്ല
കല്യാണം ആലോചിക്കുന്ന ലളിതയെ ഓടിച്ചു വിടുക ആണ്..
ഒളി ബാധവത്തിനു വരുന്ന പോലീസുകാരനെ ആട്ടി ഓടിക്കുകയും ചെയ്യുന്നു..
തമ്മില്‍ പിരിഞ്ഞപ്പോള്‍
സാധാരണ അമ്മ മാരെ പോലെ.
സങ്കീര്‍ണമായ ആത്മ നൊമ്പരങ്ങളില്‍ അകപെടാതെ
തന്റെ ജീവിതവും ആയി..
ഒരു പരാതിയും കൂടാതെ ജീവിച്ചു പോവുകയാണ് ..
അടുത്ത ചുമതല സന്തോഷ പൂര്‍വ്വം എടുത്തു ചുമലില്‍ വച്ച് ...
ഒരു സിനിമ കണ്ടാല്‍
അതില്‍ നിന്നും നമുക്കെ എന്ത് കിട്ടി
എന്ന് ചോദിച്ചാല്‍ ..
പറയാന്‍..
തമാശയും..
സന്തോഷവും..
ദുഖവും..
ഒരു സന്ദേശവും ഉള്ള ഒരു സിനിമ
എന്ന് നിസംശയം പറയാം..
നല്ല പാട്ടുകളും ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ