അഴകിയ രാവണന്
"ഈ വീടിന്റെ ചുവര് ഞാന്‍ ചുവപ്പ് അടിക്കാന്‍ ആണല്ലോ പറഞ്ഞത് "
പൈന്റെര്‍ ചുവപ്പ് അടിക്കില്ല എന്ന് പറഞ്ഞത് കൊണ്ടാണ്..
അതിന്റെ നിറം വേറെ ആയത്..
"എല്ലാവരും എനിക്ക് എന്ത് മാത്രം സ്വീകരണം ആണ് തരുന്നെ.."
"വേദനിക്കുന്ന ഒരു കോടീശ്വരന് "
അഴകിയ രാവണന് തന്നെ.
പുന്നമട കായലില്‍ വീണു പോയ സ്നേഹത്തിന്റെ
ചന്ദന കിണ്ണം തേടി എത്തിയ
ബാല്യ കാല കാമുകന്..
കവിയും കലാകാരനും..സംവിധായകനും ആയ കാമുകന്
ചിത്രകാരിയും..കലാകാരിയും ആയ നായികയും.
.ചേരേണ്ടവര്‍ തന്നെ ...
ഒരു ബിസിനസ് കാരന്റെ കണിശതയോടെ കരുക്കള്‍ നീക്കി
അവളെ വിവാഹത്തില്‍ എത്തിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു..
എന്നാല്‍ അയാളുടെ കഥിന ഹൃദയത്തെ പോലും ഇളക്കി കളഞ്ഞു
അവളുടെയും അവന്റെയും ചതി
അല്പം നര്‍മത്തിന്റെ മേമ്പോടിയില്‍..
ആര്‍ക്കും ഇഷ്ട്ടമാവുന്ന രീതിയില്‍..
ഭംഗിയായി പറഞ്ഞ ഒരു ത്രികോണ പ്രണയ കഥ..
ഇന്നസെന്റ് ഒരിക്കല്‍ പറഞ്ഞു
പുള്ളിക്ക് ഏറ്റവും ഇഷ്ട്ട്ടമായ സ്വന്തം കഥാപാത്രങ്ങളില്‍ ഒന്ന്..
ആ സംഭാഷണം മറന്നു പോകുന്ന പോലീസു കാരന് ആണെന്ന്
ശുദ്ധ ഹാസ്യത്തിന്റെ മനോഹരമായ അവതരണം..
ശ്രീനിവാസന്റെ ലാളിത്യവും..ഹൃദ്യവും ആയ അഭിനയം..
രാജന് പി ദേവിന്റെ നിയന്തിറ്തവും കുലീനവും ആയ അഭിനയ രീതി..
നല്ല സംഭാഷണം..നല്ല സംവിധാന
കഥയോട് ഇണങ്ങുന്ന പാട്ടുകള്‍..
സുഭാഷ പാര്‍ക്കില്‍ കളി പറഞ്ഞിരിക്കുന്ന നായകനും നായികയും..
പെട്ടന്ന് സിങ്കപൂരും ഈജ്യ്പ്തിലും എത്തി നമ്മെ വിവശരാക്കുന്നില
ഭാനു പ്രിയ അവളുടെ അംഗ ലാവണ്യം
മനോഹരമായ ചുവടുകള്‍
ലാസ്യം തുളുമ്പുന്ന അഭിനയം
ഇവ കൊണ്ട് ആ
ഗാന രംഗങ്ങള്‍ ചേതോഹരം ആക്കുക ആണുണ്ടായത്
കുട്ടനാടിന്റെ പശ്ചാത്തല ഭംഗിയില്‍ ...
നിറയെ വെള്ളാമ്പല്‍ വിരിഞ്ഞ ഒരു പൊയ്ക പോലെ
നമ്മെ ആകര്‍ഷിച്ച ഒരു സിനിമ നല്‍കിയത്..
കമല്‍ ആണെന്നതാണ് അത്ഭുതം

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂtrue, a good movie. people used to say Mamooty was very boring in that movie, etc..etc..etc.
മറുപടിഇല്ലാതാക്കൂBut i think that shows how successful he was in that character.