ഇന്നത്തെ ചിന്താ വിഷയം.
തടി വച്ച് വീര്‍ത്ത മോഹന്‍ ലാല്‍,
മീര ജാസ്മിന്‍ ..
മറ്റു
മൂന്നു നായികമാര്‍..
സഹിച്ചു കൂടാത്തത് ..
മിനുട്ടിന് മിനുട്ടിന്
ഉള്ള ഉപദേശവും..
ആപ്ത വാക്യങ്ങളും ആണ് ..
അമ്മോ
കൊള്ളാവുന്ന ഒരു കഥയാണോ..
കൊള്ളാവുന്ന ഒരു അഭിനയ മുഹൂര്‍ത്തം ഉണ്ടോ
ആകെ നല്ല ഒരു തമാശ..
അത് തമാശ തന്നെ ആണെനും..
പഞ്ചാര അടി സഹികാഞ്ഞു..
രാത്രി ഒരു കപട മാന്യനെ വിളിച്ചു വരുത്തി
തുണി അഴിപ്പിച്ചു വിടുന്ന ഒരു രംഗം ആണ്
ഒര്തോത് ചിരിക്കാന്‍ ..
മറക്കാന്‍ പറ്റാത്ത ഒരു രംഗം
മറ്റൊന്നും ഇല്ല
പിണക്കങ്ങള്‍..
ഇതിലും നിസ്സാരമായി തീര്‍നിട്ട്ടുണ്ട്...
എന്നാല്‍ ഇതില്‍ പലപ്പോഴും ഒരു കല്ല് കടി പോലെ
ഇതിലെ നായികയെ പോലെയും ..
മുകേഷിനെ പോലെയും ആരും കുടുംബം ഇട്ടിട്ടു പോവുകയൊന്നും ഇല്ല..
അവള്‍ അറിയാതെ വീട് വില്കുകയും ഇല്ല..
kaarikatare ചെയ്യപെടുന്ന
പ്രധാന കഥാ പാത്രങ്ങള്‍
നേര്ത്ത ഒരു നര്‍മം..
തീര്ന്നു
ഇന്നസെന്റ്...
ശബ്ദവും ബഹളവും നിറഞ്ഞ ആ കുടുംബം നമ്മെ ആകര്‍ഷിക്കും.
കൊള്ളാവുന്ന ഒരു പാട്ടുണ്ടോ..
ഇല്ല തന്നെ
സത്യന്‍ അന്തികാട് സിനിമ എടുത്തു പുറകോട്ടു പോവുകയാണോ
എന്ന് ചിന്തികെണ്ടുന്ന സ്ഥിതി
എന്നാല്‍..ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന
സ്ത്രീ പുരുഷ ബന്ധങ്ങളിലെ
അസഹിഷ്ണുതകള്‍..
മുസ്ലിം വകീല്‍ കുടുംബത്തിന്റെ യാധാസ്ഥിതികഥ
അവള്‍ നേരിടുന്ന പ്രശ്നങ്ങള്‍...
സ്ത്രീയുടെ സഹജമായ കുന്നയ്മകള്‍..കുശുംബുകള്‍
തനിയെ ജീവിക്കുമ്പോഴും..
അന്തസ്സായി ജീവിക്കാന്‍ ആ സ്ത്രീകള്‍ കാണിക്കുന്ന ആര്‍ജവം
തിരിയെ പോവുമ്പോള്‍ അവര്കുള്ള സന്തോഷമം
നമുക്കൊരു സന്ദേഹം തരാതെ സത്യന്‍ ഇതു വരെ പോയിട്ടില്ല ..
ക്യാമറ..എഡിറ്റിംഗ് എല്ലാം കൊള്ളാം
തടി വച്ച് വീര്‍ത്ത മോഹന്‍ ലാല്‍,
മീര ജാസ്മിന്‍ ..
മറ്റു
മൂന്നു നായികമാര്‍..
സഹിച്ചു കൂടാത്തത് ..
മിനുട്ടിന് മിനുട്ടിന്
ഉള്ള ഉപദേശവും..
ആപ്ത വാക്യങ്ങളും ആണ് ..
അമ്മോ
കൊള്ളാവുന്ന ഒരു കഥയാണോ..
കൊള്ളാവുന്ന ഒരു അഭിനയ മുഹൂര്‍ത്തം ഉണ്ടോ
ആകെ നല്ല ഒരു തമാശ..
അത് തമാശ തന്നെ ആണെനും..
പഞ്ചാര അടി സഹികാഞ്ഞു..
രാത്രി ഒരു കപട മാന്യനെ വിളിച്ചു വരുത്തി
തുണി അഴിപ്പിച്ചു വിടുന്ന ഒരു രംഗം ആണ്
ഒര്തോത് ചിരിക്കാന്‍ ..
മറക്കാന്‍ പറ്റാത്ത ഒരു രംഗം
മറ്റൊന്നും ഇല്ല
പിണക്കങ്ങള്‍..
ഇതിലും നിസ്സാരമായി തീര്‍നിട്ട്ടുണ്ട്...
എന്നാല്‍ ഇതില്‍ പലപ്പോഴും ഒരു കല്ല് കടി പോലെ
ഇതിലെ നായികയെ പോലെയും ..
മുകേഷിനെ പോലെയും ആരും കുടുംബം ഇട്ടിട്ടു പോവുകയൊന്നും ഇല്ല..
അവള്‍ അറിയാതെ വീട് വില്കുകയും ഇല്ല..
kaarikatare ചെയ്യപെടുന്ന
പ്രധാന കഥാ പാത്രങ്ങള്‍
നേര്ത്ത ഒരു നര്‍മം..
തീര്ന്നു
ഇന്നസെന്റ്...
ശബ്ദവും ബഹളവും നിറഞ്ഞ ആ കുടുംബം നമ്മെ ആകര്‍ഷിക്കും.
കൊള്ളാവുന്ന ഒരു പാട്ടുണ്ടോ..
ഇല്ല തന്നെ
സത്യന്‍ അന്തികാട് സിനിമ എടുത്തു പുറകോട്ടു പോവുകയാണോ
എന്ന് ചിന്തികെണ്ടുന്ന സ്ഥിതി
എന്നാല്‍..ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന
സ്ത്രീ പുരുഷ ബന്ധങ്ങളിലെ
അസഹിഷ്ണുതകള്‍..
മുസ്ലിം വകീല്‍ കുടുംബത്തിന്റെ യാധാസ്ഥിതികഥ
അവള്‍ നേരിടുന്ന പ്രശ്നങ്ങള്‍...
സ്ത്രീയുടെ സഹജമായ കുന്നയ്മകള്‍..കുശുംബുകള്‍
തനിയെ ജീവിക്കുമ്പോഴും..
അന്തസ്സായി ജീവിക്കാന്‍ ആ സ്ത്രീകള്‍ കാണിക്കുന്ന ആര്‍ജവം
തിരിയെ പോവുമ്പോള്‍ അവര്കുള്ള സന്തോഷമം
നമുക്കൊരു സന്ദേഹം തരാതെ സത്യന്‍ ഇതു വരെ പോയിട്ടില്ല ..
ക്യാമറ..എഡിറ്റിംഗ് എല്ലാം കൊള്ളാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ