ഒരു വടക്കന്‍ വീരഗാഥ (1989)
സംവിധാനം T. ഹരിഹരന്‍
തിര കഥ M. T. വാസുദേവന്‍ നായര്‍ .
M.T. വാസുദേവന്‍ നായര്‍ --- മികച്ച് തിരക്കഥക്കുള്ള ദേശീയ അവാര്‍ഡ്
മമ്മൂട്ടി .-----.മികച്ച നടനുള്ള ദേശീയ അവാര്‍ഡ്
ഒരു വടക്കന്‍ വീരഗാഥയ്ക്ക് ഹസ്റ്റര്‍ അന്തര്‍ദേശീയ അവാര്‍ഡ് ലഭിച്ചു.
മലയാള സിനിമയിലെ കൃത ഹസ്തനായ ഹരിഹരന്‍
ലൌവ് മാര്യേജ്, ബാബുമോന്‍, പഞ്ചമി, കന്യാദാനം, മിണ്ടാപ്പൂച്ച, പൂച്ചസന്യാസി, വികടകവി, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ആരണ്യകം, സര്‍ഗ്ഗം, പരിണയം തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
1988ലെ ജനപ്രീതിനേടിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഹരിഹരന്‍ സംവിധാനംചെയ്ത 'സര്‍ഗ്ഗ'ത്തിനായിരുന്നു.
പരിണയം 1994ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും സാമൂഹിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടി.
"നാലും മൂന്നെഴു കളരിക്കാശാന്‍
കൊലശ്രീ നാട്ടില...അരിങ്ങോടര്‍
മായിട്ടങ്കം വെട്ടാന്‍
ആരോമാല്ചെകവര്‍ പുറപെട്ടു ..
അച്ഛന്‍ മകനെ യനുഗ്രഹിച്ചു
മച്ചുനന്‍ ചന്തുവ്മോന്നിച്ചു ചെകൊര്‍ . .
അങ്കത്തിനായി പുരഖ്‌പ്പെട്ടു ...
...അരിങ്ങോടര്‍ ചുറ്റോടു ചുറ്റിനും വെട്ടുന്ന നേരം
..ചുരിക കണയില്‍ മുറിഞ്ഞു വീണു ..
മച്ചുനന്‍ ചന്തു ചതിയന്‍ ചന്തു ..
മാറ്റ ചുരിക കൊടുതതില്ലാ ..
അരിങ്ങോടര്‍ ചുരിക കൊണ്ടാഞ്ഞു വെട്ടി..
ആരോമലിനു മുറിവ് പറ്റി
മുറിവിന്മേല്‍ കച്ച പൊതിഞ്ഞും കൊണ്ടേ
മുറി ചുരിക കൊണ്ടെന്നു വീശി വെട്ടി..
കരിം ചേമ്പിന്‍ തണ്ട് മുറിഞ്ഞ പോലെ
അരിങ്ങോടര്‍ വീണു പിടഞ്ഞപ്പോള്‍ ..
അങ്ക തളര്‍ച്ച യകറ്റവാന്‍ ചെകൊര്‍ ..
ചന്തൂന്റെ മടിയില്‍ തല ചായ്ച്ചു ..
ആണും പെണ്ണുമല്ലാത്ത ചതിയന്‍ ചന്തു ..
ആരോമല്‍ മടിയില്‍ മയങ്ങുമ്പോള്‍ ..
കച്ച പൊതിഞ്ഞു വച്ച മുറിവിന്മേല്‍
അന്ന് കുത്തുവിളക്ക് കൊണ്ടാഞ്ഞു കുത്തി ..
വാഴുന്നോര്‍ നല്‍കിയ ചന്ദന പല്ലകില്‍
വേദനയോടെ വിഷമത്തോടെ ..
പുത്തൂരം വീട്ടില്‍ ചെന്ന ആരോമല്‍ ചെകൊര്‍
..കച്ചയഴിച്ചു മരിച്ചു വീണു ..
കത്തിക്ക് ചന്തൂനെ വെട്ടി മുറിച്ചു ..
പുത്തൂരം വീട്ടിലെ കുഞ്ഞുങ്ങള്‍ .."
ഇതാണാ കഥ..

നമ്മള്‍ കേട്ട് കേട്ട് പഴകിയ ചന്തുവിന്റെ ചതിയുടെ കഥകള്‍..
എന്ത് കൊണ്ട് ..
അത് സത്യം ആവുമോ..
എന്തിനു അങ്ങിനെ ചെയ്തു ...
വേറിട്ടൊരു ഭാഷ്യം ...
അതാണ് വടക്കന്‍ വീര ഗാഥ ..
അനാഥമായ ബാല്യം..
ഔദാര്യം പോലെ കേളി കേട്ട തറവാടില്‍ അന്തി ഉറക്കവും പധനവും..
ദാരിദ്രായ കുഞ്ഞുങ്ങള്‍..
അവര്‍ എത്ര സമര്‍ത്ഥര്‍ ആയാല്‍ പോലും
വളര്‍ത്തു വീട്ടില്‍ അന്കീകരിക്കപെടില്ല
ചന്തുവും ഒത്തിരി അപമാനവും നിന്ദയും അറിഞ്ഞു ...
ചന്ദന സുഗന്ധമുള്ള സുന്ദരി ആയ ഉണ്ണി ആര്‍ച്ച
അവളുടെ മോഹിപ്പിക്കുന്ന സൌന്ദര്യവും..
അവള്‍ തന്നെ മോഹിപ്പിക്കുന്നു ..എന്നറിഞ്ഞിട്ട്ടും..
അവളുടെ ആഗ്രഹങ്ങള്‍ക്ക് അവന്‍ കൂട്ട് നില്‍കുകയാണ്
അരിങ്ങോടരുടെ കൂടെ ആ പ്രഗല്‍ഭനായ പോരാളി പോകുന്നു ..
എങ്കിലും അങ്കം കുറിച്ചപ്പോള്‍..
അവനു ആരോമലിനെ അനുങമികേണ്ടി വരുന്നു
ചുരിക പണിയുന്ന കൊല്ലനെ സ്വാധീനിച്ചത് അരിങ്ങോടരുടെ മകള്‍..
അതും ചന്തുവിന്റെ തലയില്‍
അഹമ്കാരിയായ ആരോമാലുമായി അങ്കത്തിനു ശേഹം നടന്ന തര്‍ക്കം..
അത് പയട്ടിലും
അറിയാതെ ആരോമലിന്റെ മരണത്തിലും കലാഷികുകയാണ്
എന്നാല്‍ മരിച്ചു വീഴുന്നതിനു മുന്‍പ്
അത് ചന്തുവിന്റെ റചതിയാണ് എന്ന് പറഞ്ഞാണ് ആരോമല്‍ മരിക്കുന്നത്
കഥകള്‍ അറിഞ്ഞു പകരം ചോദിയ്ക്കാന്‍ വരുന്ന കുഞ്ഞുങ്ങളെ
പറഞ്ഞു വിട്ടു സ്വയം മരണത്തെ പുല്കുകുന്നു അയാള്‍
കഥകള്‍ എല്ലാം അങ്ങിനെ തന്നെ ഇരിക്കട്ടെ
എന്ന് സ്വയം ശിക്ഷ വിധിച്ചു കൊണ്ട്
തനിക്കു പിറക്കാതെ പോയ ഉണ്ണി ആര്‍ച്ചയുടെ
മകനെ കൊല്ലാന്‍ ഉള്ള മടി ആവാം..
ഒത്തിരി രക്തവും ജീവനും കണ്ടു മടുത്തു ഇനി
ഈ പിഞ്ചു കുഞ്ഞുങ്ങളെ കൂടി വയ്യ എന്ന് കരുതിയും ആവാം
ഈ പിഞ്ചു കുഞ്ഞുങ്ങളെ കൂടി വയ്യ എന്ന് കരുതിയും ആവാം
ഈ പഴം പാട്ടുകള്‍കെല്ലാം അപ്പുറം
ഈ ചിത്രത്തെ മനോഹരമായ ഒരു ദൃശ്യ അനുഭവം ആക്കി മാറ്റുന്നത്
മറ്റു ചിലതാണ്
ഒരു കവിത പോലെ ചേതോഹരം എന്ന് തന്നെ പറയാവുന്ന തിരകഥ
പ്രഭാതത്തിലെ കുളിര്‍ കാറ്റ് പോലെ ...
ഹൃദ്യവും..സൂക്ഷ്മവും ..
ലളിതവും..ആയ സംവിധാനം
ബോംബെ രവിയുടെ ...
ഒന്നാം തരം സംഗീതം ....
ചന്ദന ലേപ സുഗന്ധം ....
ചൂടി വരുന്ന ആ നായികയെ ...
ആര്‍ക്കും മറക്കാന്‍ പറ്റില്ല ...
പുഴയുടെ തീരത്ത് ചുരുള്‍ വിടര്‍ത്തുന്ന ഭംഗിയുള്ള
ഒരു മനുഷ്യ കഥ ..
സ്നേഹം..വീരം..രൌദ്രം ...പ്രതികാരം ...കാമം ..മോഹം
തുടങ്ങിയ എല്ലാ മാനുഷിക വികാരങ്ങളും
ആവോളം ചാലിച്ച് ചേര്‍ത്ത
ഒരു ദൃശ്യ കാവ്യം
മമ്മൂടിയുടെ മനസിനെ പിടിച്ചുലക്കുന്ന
ലോക നിലവാരം പുലര്‍ത്തുന്ന അഭിനയം
മാധവി ,സുരേഷ് ഗോപി .എന്നിവരുടെ
നല്ല അഭിനയം ...
സംഭാഷണങ്ങളുടെ ചടുല ഭംഗി
കണ്ടാല്‍ മറക്കില്ല ...
പിന്നെയും കാണണം എന്ന് തോന്നുംവിധം
ആകര്‍ഷണീയം
ഒരു വടക്കന്‍ വീരഗാഥ