പിണറായി വിജയന്റെയും ,അച്യുതാനന്ദനെയും ,കൊടിയേരിയുടെയും നമ്മുടെ നാട്ടിലെ പല ഐ എ എസ് ,ഐ പി എസ്, ഉദ്യോഗസ്ഥരുടെയും ജാതി ഞങ്ങൾ കേരളീയർ അറിഞ്ഞത് ബിജെപി നേതാക്കളുടെ പരസ്യ പ്രസ്താവനകളിൽ നിന്നാണ് .മുസ്ലിം പ്രീണനം ആണ് പാർട്ടിക്ക് എന്ന് നിങ്ങളിൽ ഒരു കൂട്ടർ പറയുമന്നു . പോളിറ് ബ്യുറോവിൽ മുഴുവൻ ഹിന്ദുക്കൾ ആണെന്ന് പറയുന്നു ..എന്താണ് പാർട്ടിയുടെ നിലപാട് ഈ ക്കാര്യ ത്തിൽ എന്ന് പരിശോധിക്കാം .
ലീഗിൽ രണ്ടു വിഭാഗങ്ങൾ ഉണ്ടായിരുന്നു .അതിൽ ഒരു ലീഗ് വളരെക്കാലം ഇടതു മുന്നണിയിൽ തങ്ങളെ ചേർക്കുമെന്ന് കരുതിയിരുന്നു .നടക്കില്ല എന്ന് കണ്ടു വീണ്ടും മാതൃ സംഘടനയിൽ പോയി .എൻ എസ് എസ് നു ഒരു പാർട്ടി ഉണ്ടായിരുന്നു.എൻ ഡി പി .ഈഴവർക്ക് ഒരു സംഘടനയുണ്ട് ,ബിഡിജെഎസ് ..ദളിതർക്കു പല സംഘടനകളുമുണ്ട് ..ഇപ്പോൾ തീവ്ര മുസ്ലിം സംഘടനയായ പീഡിപ്പി ഉണ്ട് .ഇവരാരുമായി ഒരു സമയത്തു പോലും ഒരു തിരഞ്ഞെടുപ്പ് സംഘ്യം ഇടതു പക്ഷം ഉണ്ടാക്കിയിട്ടില്ല .മലപ്പുറം ,ലീഗ് കോട്ടയായി തുടരുന്നതിൽ ഞാനടക്കം ,പലർക്കും വലിയ ബുദ്ധിമുട്ടുണ്ട്.ലീഗിനെന്താ ,ഈഴവനെന്താ തീണ്ടലുണ്ടോ എന്ന് വരെ ഞാൻ ചോദിച്ചിട്ടുണ്ട് .
കോഴിക്കോട് പാർട്ടി കോൺഗ്രസ് ,പക്ഷെ മത സംഘടനകളുമായി യാതൊരു സഖ്യ വും വേണ്ട എന്ന പ്രമേയമാണ് പാസാക്കിയത് ..മദനിയുടെ പിഡിപിയുമായി പാർട്ടിക്ക് സഖ്യ മുണ്ട് എന്ന് ഏഷ്യാനെറ്റ് നിരന്തരം ടെലികാസ്റ് ചെയ്ത ഒരു തിരഞ്ഞെടുപ്പ് കാലം ഉണ്ടായിരുന്നു .അന്ന് പിഡിപിയുമായി ഇടതുപക്ഷം ഒരു തിരഞ്ഞെടുപ്പ് നീക്ക് പോക്കും ഉണ്ടാക്കിയിരുന്നില്ല .പൊന്നാനിയിലെ പാർട്ടി സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്ന് മദനി കൺവെൻഷനിൽ വന്നു പ്രസംഗിച്ചു പോയി.അന്ന് മദനിയുടെ അജണ്ട കോൺഗ്രസിനെ തറ പറ്റിക്കുക എന്നതായിരുന്നു .പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഇടതു സഖ്യം ..ലീഗിന് കുത്തക ഉള്ള സ്ഥലങ്ങളിൽ ബിജെപിയുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട് ..മറിച്ചും നടന്നിട്ടുണ്ട് .അതൊരു സത്യവുമാണ് .അല്ലാതെ ഇടതു പക്ഷം ഇന്നേ വരെ മുസ്ലിം ,,ഈഴവ, നായർ , സംഘടനകളുമായി ഒരു ഒത്തുതീർപ്പും ഇന്നേവരെ ഉണ്ടാക്കിയിട്ടില്ല .
എല്ലാ അരമനകളിലും ..പോയി വോട്ട് ചോദിക്കും ..മത മേലദ്ധ്യ ക്ഷന്മാരുമായി സംസാരിക്കും .അവരുടെ പിന്തുണ വേണം എന്നറിയിക്കും .അത് സുകുമാരൻ നായരുമായും , വെള്ളാപ്പിള്ളിയുമായും ,കര്ദിനാളു മാരുമായും ,ഒക്കെ അവരുടെ വോട്ടുകൾ തേടും .അവരുടെ കൂടെയുള്ളവരുടെ വോട്ടുകൾ നല്കണം എന്നാവശ്യപ്പെടും ..അവരെന്നിട്ട് ഇടയ ലേഖനം അടിച്ചിറക്കും ..ദൈവ വിശ്വാസം ഇല്ലാത്ത കമ്മ്യൂണിസ്റ്റുകൾക്ക് വോട്ടു ചെയ്യരുത് എന്ന് .അങ്ങിനെയേ അവർ ചെയ്യൂ എന്നുറപ്പുണ്ടെങ്കിലും അവരെ സമീപിക്കാൻ പാർട്ടി നേതാക്കൾ മടിച്ചിട്ടില്ല .
ലീഗടക്കം എല്ലാം മത സംഘടനകളും ,കോൺഗ്‌സിന്റെ കൂടെയാണ് .ബിജെപിയേക്കാൾ കൂടുതൽ ഹിന്ദുക്കൾ വോട്ട് ചെയ്യുന്നത് കോൺഗ്രസിനാണ് ..ബിജെപിയേക്കാൾ ഈഴവർ വോട്ട് ചെയ്യുന്നത് സി പി എമ്മിനാണ്
മലപ്പുറത്തു ,മുസ്ലിം മത വിഭാഗത്തിൽ പെട്ട ,നേതാക്കൾ ഇല്ലാഞ്ഞിട്ടാണോ, എസ എഫ് ഐ യുടെ സോനുവിനെ ,കുഞ്ഞാലിക്കുട്ടിക്കെതിരായി ,മത്സരിക്കാൻ നിർത്തിയത് .ദീനിലുള്ളവർ ആയിരുന്നെങ്കിൽ ഒരു മൂന്നു ശതമാനമെങ്കിലും വോട്ട് കൂടുതൽ കിട്ടുമായിരുന്നു എന്നോർക്കണം .തട്ടമിടാത്ത സൈനബ ആയിരുന്നു അതിനു മുൻപ് പാർട്ടിയുടെ ,ഒരു സ്ഥാനാര്ത്ഥി .മുസ്ലിമുകൾക്ക് ,തട്ടമിടാത്ത ,അന്യ ജാതിക്കാരനെ വിവാഹം കഴിച്ച സ്ത്രീകളോടുള്ള വെറുപ്പ്പ് ഓർത്ത് നോക്കൂ .
ലീഗോ മുസ്ലിമുകളോ ഈഴവരോ ,നായന്മാരോ ,ക്രിസ്ത്യാനികളോ ,എന്ത് കരുതും , എന്ന് ചിന്തിച്ചല്ല സി പി എം പ്രവർത്തിക്കുന്നത് .സ്വന്തം നയങ്ങളും പരിപാടികളും മുന്നോട്ട് വച്ചാണ്
അബ്ദുള്ള കുട്ടിയെയും ,സിന്ധു ജോർജിനെയും ,സിൽവ രാജിനെയും ഒക്കെ എടുത്ത് താലോലിച്ചു തലയിൽവച്ചത് കോൺഗ്രസാണ് .വടക്കനെയും ,കെ വി തോമസിനെയും,പി ജെ കുര്യനെയും ഒക്കെ ..അവരെല്ലാം ക്രിസ്ത്യാനികളും ,ബീഫ് കഴിക്കുന്നവരും ആയിട്ട് കൂടി ,തിരഞ്ഞെടുപ്പ് വിജയത്തിനായി എടുത്തു തലയിൽ വയ്ക്കാൻ ശ്രമിച്ചത് ,ബിജെപിയാണ് ..സ്വന്തം നിലപാട് മത നിരപേക്ഷമാണ് എന്ന് പേരുണ്ടാക്കാൻ അൽഫോൻസ് കണ്ണന്താനത്തെ ഒക്കെ മന്ത്രിയാക്കിയത് നിങ്ങളാണ് .മുസ്ലിം വിരുദ്ധതയും ,ഗാന്ധി കുടുമ്പത്തിന്റെ ,മുസ്ലിം ,ക്രിസ്ത്യൻ വേരുകളും ചികയുന്ന നിങ്ങൾ ,തികഞ്ഞ മുസ്ലിമായ..പാഴ്‌സിയായ ഇറാനിയെ വിവാഹം കഴിച്ചു തനിക്കുണ്ടായ മക്കളെ ആ സമുദായത്തിൽ തന്നെ വളർത്തുന്ന സ്‌മൃതി ഇറാനിയെ കേന്ദ്ര മന്ത്രി ആക്കി .
രാജീവ് ഗാന്ധിയുടെ ,സഞ്ജയ് ഗാന്ധിയുടെ ,'അമ്മ ഇന്ദിര ഗാന്ധി, വിവാഹം കഴിച്ചത് പാഴ്‌സിയെ ആയിരുന്നു.എന്നിട്ടും സഞ്ജയ് ഗാന്ധിയുടെ മകനെ, നിങ്ങൾ മന്ത്രിയാക്കി .ആർ എസ് എസ് ആവുന്നത്ര സമ്മർദ്ദം ചെലുത്തിയിട്ടും ,മുസ്ലിമുകളെ വേദനിപ്പിച്ചേക്കും എന്ന് ഭയന്ന് ബാബരി മസ്ജിദ് വിഷയത്തിൽ തീരുമാനമെടുക്കാൻ വൈകിക്കുന്നതും ബിജെപിയാണ്
ഡൽഹിയിലെ ഒരു മഠത്തിൽ വർഷങ്ങൾ താമസിച്ചു ,ഹൈന്ദവ രീതികൾ പൂർണ്ണമായും സ്വീകരിച്ച അബ്ദുൽ കലാം ആസാദിനെ നിങ്ങൾ പ്രസിഡണ്ടാക്കി .അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം എഴുതിയ പുസ്തകം ആ മഠം പ്രസിദ്ധീകരിച്ചു .നമ്മുടെ കേരളത്തിൽ വന്നു ,ആ പുസ്തകം പ്രസാധന വേളയിൽ ,വേദിയിലിരിക്കുന്ന സ്ത്രീകളെ ഇറക്കി വിട്ടത് മറന്നു പോയോ.
ബിജെപി ഒന്നുകിൽ തികഞ്ഞ സെകുലർ കാഴ്ചപ്പാടുകൾ സ്വീകരിക്കണം.അല്ലെങ്കിൽ ,ആർ എസ് എസ് പറയുന്നത് കേട്ട് നടക്കണം .ഒന്ന് തുമ്മിയാൽ ,ഷാരുഖ് ഖാനോട് പാക്കിസ്ഥാനിൽ പോയി തുമ്മണം എന്ന് പറയാൻ നിൽക്കരുത് .ശശി കല ടീച്ചറിനോട് ,മദനി സംസാരിക്കുന്നതു പോലെ സംസാരിക്കരുത് എന്ന് പറയാൻ കഴിയണം .
കെ എം മാണിയുടെ വീട്ടിലെ പ്രിയോരു മാവിന്റെ ചുവട്ടിൽ സഖ്യത്തിനായി കാത്തു കിടക്കരുത് .അവരും ബീഫ് കഴിക്കുന്നവരാണ് .
മുസ്ലിം,ക്രിസ്ത്യൻ , പ്രീണനം ബിജെപിയുടെ രാഷ്ട്രീയ നയമാണ് ..സി പി എമ്മിന്റെയല്ല .
മനുഷ്യ നെയല്ലതെ..അവന്റെ മതത്തെ പാർട്ടി ഇതുവരെ നോക്കിയിട്ടില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ