രാമായണ മാസം ആഘോഷിക്കാൻ സി പി എം കുറച്ചു വൈകി എന്നാണു എനിക്ക് തോന്നുന്നത് .രാമായണവും മഹാഭാരതവും ..ഇതിഹാസങ്ങൾ മാത്രമല്ല .അത് നമ്മുടെ പൈതൃകവും സംസ്ക്കാരവും കൂടിയാണ് .സഖാക്കൾ ആ പൈതൃകം അറിഞ്ഞിരിക്കേണ്ടതുണ്ട് ..ആ ആഘോഷങ്ങൾ സഖാക്കളുടെ കുടുംബങ്ങൾക്ക് നിഷേധിക്കുന്നതിൽ അർത്ഥമില്ല .ജാതിയും മതവും ആഴത്തിൽ വേരോടിയ നമ്മുടെ സാമൂഹ്യ മനസ്സിൽ രാമായണവും മഹാഭാരതവും കൃത്യമായി വ്യാഖ്യാനിക്കപ്പെടേണ്ടതുണ് ട് ..ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് .
ഇവിടെ ആർ എസ് എസ് നെ പാർട്ടി അനുകരിക്കുകയല്ല..മറിച്ഛ് തങ്ങൾക്ക് മുൻകൈ ഇല്ലാത്ത ഒരു മേഖലയിൽ
കൃത്യമായ ഒരു രാഷ്ട്രീയ ലാക്കോടെ തങ്ങളുടെ വിരലൂന്നുകയാണ് .
ഇതൊരു നല്ല അടവ് നയമാണ്
എത്ര വിജയിക്കും എന്നറിയില്ല
ഉത്തര കാണ്ഡം ..രാമായണ മാസത്തിൽ വായിക്കുന്നില്ല എന്നതാണ് ആർ എസ് എസ് ന്റെ രാമായണ പാരായണത്തിൽ ഒരു വലിയ പോരായ്‌മ എന്നതാണ് സംസ്‌കൃത പണ്ഡിതരുടെ ഒരു വിമർശനം
അതിനൊരു പരിഹാരം കൂടിയാവും പാർട്ടിയുടെ ഇടപെടൽ എന്ന് കരുതാം
എന്തായാലും രാമായണമല്ലേ
ഭാഷയിൽ എഴുതപെട്ട ഏറ്റവും മഹത്തായ ഒരു ഭക്ത കാവ്യം ആണത്
അതി മനോഹര സാഹിത്യ സൃഷ്ടിയും
ആവർത്തിച്ചു വായിക്കാൻ പ്രേരിപ്പിക്കുന്ന അത്ര തീവ്രമായ ജീവിത മുഹൂർത്തങ്ങൾ നിറഞ്ഞ രാമായണ കാവ്യം ആവർത്തിച്ചു വായിക്കപ്പെടട്ടെ
ചർച്ച ചെയ്യപ്പെടട്ടെ
അതിൽ ലജ്ജിക്കാൻ ഒന്നുമില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ