മഹാരാജാസ്
നീ നിന്റെ നരച്ച തല ലജ്ജിച്ചു കുനിയ്ക്കൂ
മുസ്ലിം തീവ്രവാദം വേരൂന്നാൻ വളരെ മോഹിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം
പ്രൊഫെസ്സറുടെ കൈവെട്ടാനും..മാറാട് കലാപം ഉണ്ടാക്കാനും ഒക്കെ ആണ് അവർക്കിതുവരെ കഴിഞ്ഞിട്ടുള്ളൂ
മുസ്ലിം മത തീവ്ര വാദം മലബാറിനപ്പുറം വലിയ മുന്നേറ്റം ഉണ്ടാക്കാൻ പരാജയപെട്ടിട്ടേ ഉള്ളൂ ഇന്നേ വരെ
അവർക്ക് ഇതൊരു വലിയ നേട്ടമാണ് .സമ്മതിച്ചേ തീരൂ
മഹാരാജാസ് കുറച്ചു കാലമായി പലരുടെയും കണ്ണിലെ കരടാണ് .ഈ രാജകീയ കലാലയത്തെ നശിപ്പിക്കാൻ ഉള്ള ശ്രമവും പല കോണുകളിൽ നിന്നായി നടക്കുന്നതും സൂക്ഷിച്ചു നോക്കിയാൽ ദൃശ്യമാണ്
ഒന്നോർത്തോളൂ
അടുത്തത് ലോ കോളേജാണ്
ഈ രണ്ടു കലാലയങ്ങളിലും ആൺ കുട്ടികളുടെ ഹോസ്റ്റലിൽ അപരിചതർ രാത്രി വന്നു കൂടുന്നത് സത്യമാണ്.
അതിനെ ചോദ്യം ചെയ്തതാവും അഭിമന്യു വിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നും കരുതാൻ ന്യായമുണ്ട് .അല്ലെങ്കിൽ ഇത്രയും ക്രൂരമായ ഒരു കൊലപാതകം കുട്ടികളുടെ വാക്ക് തർക്കത്തിൽ നിന്നും ഉരുത്തിരിയാൻ ന്യായമില്ല
അഭിമന്യു
കലാലയ മുറ്റത്തു വീണ ഒരു തീത്തുള്ളിയാണ്
അതിൽ നിന്നും ആയിരമായിരം തീപ്പന്തങ്ങൾ തന്നെ കൊളുത്തപ്പെടും
അവ ആളിക്കത്തും
അതിൽ മത തീവ്രവാദത്തിന്റെ ,ഫാസിസത്തിന്റെ ,വൈകൃത രൂപികൾ ആയ വൈക്കോൽ കൂനകൾ കത്തിചാമ്പലാകുക തന്നെ ചെയ്യും
ഭീരുവിന്റെ മരണം പക്ഷിത്തൂവൽ പോലെ കനമില്ലാത്തത്
രക്ത സാക്ഷിയുടെ മരണമോ തായ് പർവതത്തെക്കാൾ കനമുള്ളത്
(ചൈനീസ് പഴമൊഴി )
അഭിമന്യു
നീ അമരൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ