റോഹിങ്ക്യൻ അഭയാർഥികൾ
ഇപ്പോഴൊരു അന്താരാഷ്‌ട്ര പ്രശ്നമാണ്
നാൽപ്പതിനായിരം അഭയാർഥികളെ തിരിച്ചയക്കണം എന്ന് ഭാരതം ശഠിയ്ക്കുന്നു
ഹിന്ദുത്വ ഭരണം ആയതു കൊണ്ടാണ് അങ്ങിനെ ഒരു നിലപാട് എന്ന് നമ്മൾ കരുതുന്നു.അത് ശരിയാക്കാം.കാരണം അഭയാർഥികൾ മുസ്ലിമുകളാണ്
അവരെ ഒരു ബുദ്ധ രാഷ്ട്രമായ മൻമറിൽ നിന്ന് പുറത്താക്കിയതാണ് ..
അവരിൽ ഇസ്‌ലാമിക ഭീകരർ ഉണ്ട് എന്നാണു ഭാരത സർക്കാർ കരുതുന്നത്
ഈ അഭയാർഥികൾക്കെതിരെ വാമശ ഹത്യയാണ് മ്യാൻമറിൽ നടക്കുന്നത് എന്ന് ഐക്യ രാഷ്ട്ര സഭ പറയുന്നു
ഇപ്പോഴൊരു അന്താരാഷ്‌ട്ര പ്രശ്നമാണ്
നാൽപ്പതിനായിരം അഭയാർഥികളെ തിരിച്ചയക്കണം എന്ന് ഭാരതം ശഠിയ്ക്കുന്നു
ഹിന്ദുത്വ ഭരണം ആയതു കൊണ്ടാണ് അങ്ങിനെ ഒരു നിലപാട് എന്ന് നമ്മൾ കരുതുന്നു.അത് ശരിയാക്കാം.കാരണം അഭയാർഥികൾ മുസ്ലിമുകളാണ്
അവരെ ഒരു ബുദ്ധ രാഷ്ട്രമായ മൻമറിൽ നിന്ന് പുറത്താക്കിയതാണ് ..
അവരിൽ ഇസ്‌ലാമിക ഭീകരർ ഉണ്ട് എന്നാണു ഭാരത സർക്കാർ കരുതുന്നത്
ഈ അഭയാർഥികൾക്കെതിരെ വാമശ ഹത്യയാണ് മ്യാൻമറിൽ നടക്കുന്നത് എന്ന് ഐക്യ രാഷ്ട്ര സഭ പറയുന്നു
അങ്ങിനെയാണ് താനും കാര്യങ്ങൾ .ഇവരെ മ്യാന്മറിൽ നിന്നും ഓടിച്ചു വിടുകയാണ്.അവരുടെ ചെറുത്തു നിൽപ്പുകളെ സായുധരായ പട്ടാളം നേരിടുകയാണ്.അവർക്കു രാജ്യം വിടേണ്ടി വന്നിരിയ്ക്കുന്നു
അവർ ഭാരതത്തിലേക്ക് വന്നു ..ഇൻഡോനേഷ്യ ..തായ്‌ലൻഡ് ..തുടങ്ങിയ രാജ്യ ങ്ങളിലേയ്ക്കും ഇവർ പലായനം ചെയ്യുന്നുണ്ട്
ഒരു ബുദ്ധമത രാജ്യ മായ മ്യാന്മർ എന്താവും ഈ അഭയാർഥികളെ ഇത്ര ക്രൂരമായി അടിച്ചൊടിയ്ക്കാൻ കാരണം ?
ഇവർ മുസ്ലിമുകൾ ആയതു കൊണ്ടല്ല .ഏതാണ്ട് ഒരു പത്തു ലക്ഷം അഭയാർഥികൾ ഇപ്പോൾ മ്യാന്മറിലുണ്ട് .അവർ ഒരു പ്രവിശ്യയിൽ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത് .അവരിൽ ഒരു ശതമാനം ഹിന്ദുക്കൾ ആണ് .
ബീഹാറികൾ എന്ന് ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളിൽ വിളിയ്ക്കുന്ന നമ്മുടെ ഈ പെരുമ്പാവൂർ ഭാഗത്തു കാണുന്ന അന്യ ദേശ തൊഴിലാളികൾ ആണ് ഈ മ്യാന്മറിലും ഉള്ളത് ..
ഇവർ ഭാരതത്തിലെ എല്ലാ അതിർത്തി സംസ്ഥാസങ്ങളിലും വൻ തോതിൽ വന്നെത്തിയിട്ടുണ്ട് .ആസാമിലും മണിപ്പൂരിലും അരുണാചൽ പ്രദേശിലും നാഗാലാന്റിലും ഒക്കെ ഇവരുടെ സാന്നിധ്യം വലിയ ക്രമ സമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്
കേരളത്തിൽ വരുന്ന ഈ അന്യ ദേശ തൊഴിലാളികളിൽ ..ചില തീവ്രവാദികൾ ഉണ്ട് എന്ന് നമുക്കറിയാം ..ജിഷ കൊലക്കേസിൽ ..ബലാത്സംഗം ചെയ്ത ശേഷം ..അവളുടെ നഗ്നതയെ വല്ലാതെ മുറിവേൽപ്പിച്ചിരുന്നു കൊലയാളി ..എന്നിട്ടാണ് വധിച്ചത് .ആ ബലാത്സംഗ രീതിയാണ് കൊലയാളിൽ അന്യ ദേശ തൊഴിലാളി ആകും എന്നൊരു സംശയം നമ്മിൽ ഉണ്ടാക്കിയത് .
ഇവർ ചെല്ലുന്ന എല്ലായിടങ്ങളിലും ഇങ്ങനെ ഹീനമായി ബലാൽ സംഗം ചെയ്യുകയും പിന്നീട് ഇരയെ അതി ഭീകരമായി പീഡിപ്പിച്ചു കൊല്ലുകയും ചെയ്യും ,വലിയ വൈരാഗ്യ ബുദ്ധിക്കാരായ ഇവരെ പാക്കിസ്ഥാനികൾക്ക് പോലും ഭയമാണ് .
ദുബായിൽ ഇവർ ധാരാളം പേര് ജീവിയ്ക്കുന്നുണ്ട് ..അവരുടെ കോളനികളിൽ ചെല്ലാൻ എല്ലാവർക്കും ഭയമാണ് ..കാരണം ഇവരുടെ വന്യതയും വൃത്തികെട്ട ജീവിത രീതികളും തന്നെ.നിവൃത്തിയുണ്ടെങ്കിൽ കുളിയ്ക്കില്ല ..ലൈംഗിക ചര്യകളിലും നേരും നെറിവും ഇല്ല ..ശരീര ഭാഗങ്ങൾ വൃത്തി ആക്കി വയ്ക്കില്ല.താമസിയ്ക്കുന്ന ചുറ്റുപാടുകളും അങ്ങിനെ തന്നെ .മല മൂത്ര വിസർജ്ജനം ഒക്കെ താമസിയ്ക്കുന്നതിനു അടുത്തു തന്നെ ആവും ..ആ ദുർഗന്ധം ഒന്നും ഇവർക്കൊരു വിഷയമല്ല ..ഞാനീ പറയുന്നത് ദുബായിലെ ബംഗ്ളാ അഭയാർഥികളെ കുറിച്ചാണ് ..
മണപ്പാട്ടി പറമ്പിലെ ടെന്റു കളിൽ നിന്നും ഇവരെ ഒഴിപ്പിക്കേണ്ടി വന്നത് ഇത് കൊണ്ടൊക്കെ കൂടിയാണ്
ഭാരതത്തിലെ തേനും പാലും ഒഴുകുന്ന സംസ്ഥാനമാണ് കേരളം
അതിനു പിന്നിൽ ഇടതു സർക്കാരുകളുടെ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ട്.എന്നാൽ എന്ത് കൊണ്ട് ബംഗാളിന് അങ്ങിനെ ഒരു നേട്ടം കൊയ്യാൻ ആയില്ല എന്നത് നമ്മൾ കാണേണ്ടതുണ്ട് .ഒരു ബൂത്തിൽ 700 വോട്ടര്മാരുണ്ട് എങ്കിൽ ..ബംഗാളിൽ ആ ബൂത്തിൽ ഏതാണ്ട് മൂവായിരം പേരുണ്ടാവും ..ബാക്കി 2300 പേരും അഭയാർഥികൾ ആണ് .ഏതാണ്ട് 1980 മുതൽ ഇപ്പോഴും ..ഇന്ന് വരെ ഭാരതത്തിലേക്ക് ഈ അഭയാർഥികൾ എത്തി കൊണ്ടിരിക്കുകയാണ് ..
മെക്സിക്കൻ അതിർത്തിയിൽ മതില് കെട്ടണം എന്ന് ട്രംപ് പറയുന്നത് പോലെ ..വാഗാ അതിർത്തിയേക്കാൾ കനത്ത സുരക്ഷാ നമുക്ക് ബംഗ്ളാ അതിർത്തിയിൽ കൂടിയേ തീരൂ
2007 ലെ കണക്കു പ്രകാരം ഭാരതത്തിൽ ഏതാണ്ട് 20 കോടിയോളം ബംഗ്ളാദേശികൾ വന്നു താമസിയ്ക്കുന്നുണ്ട്
അവരിൽ കടലാസുകൾ ഉള്ളവരുമുണ്ട്.ഇല്ലാത്തവരുമുണ്ട്
ബംഗാളിൽ ഇവർക്കെല്ലാം വോട്ടുണ്ട് ..ഭാരതത്തിന്റെ തിരിച്ചറിയൽ കാർഡുകൾ വോട്ടു കിട്ടാനായി നമ്മൾ ഇവർക്ക് നൽകിയതാണ് ഇങ്ങോട്ടുള്ള ഇവരുടെ കുടിയേറ്റം ശക്തമാകാൻ ഉള്ള കാരണം
പ്രിയ മോദിജി
പത്തു നാൽപ്പതു കൊല്ലം മ്യാൻമറിൽ കഴിഞ്ഞത് കൊണ്ട് ഈ നാൽപ്പതിനായിരം അഭയാർഥികളെ അയോഗ്യരാക്കേണ്ടതില്ല
കുളയട്ട പോലെ നമ്മുടെ ജനസ്ഥലികളിൽ വന്നു കുടിയേറുന്ന ബംഗാൾ കുടിയേറ്റക്കാർ തന്നെയാണ് അവരും
മ്യാൻമർ അവരെ ഇപ്പോഴും ബംഗ്ലാ ദേശികളായി തന്നെ നിർത്തിയിരിയ്ക്കുന്നു.അവർക്കു പൗരത്വം നൽകിയിട്ടില്ല..നമ്മൾ അത് കൂടി നൽകിയിട്ടുണ്ട് നമ്മുടെ അഭയാർഥികൾക്ക്
നമുക്കുള്ള വടി വെട്ടാൻ പോയിട്ടേ ഉള്ളൂ
എന്ന് മാത്രം കരുതിയാൽ മതി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ