ശിവ
പുകവലിക്കെതിരെ എന്ത് മാത്രം ബോധവൽക്കരണമാണ് നടക്കുന്നത്
ഇന്ത്യൻ ടുബാക്കോ കമ്പനിയൊക്കെ ഇപ്പോൾ വേറെ ഫീൽഡിൽ ആണ് ബിസിനസ് നടത്തുന്നത് .അവരുടെയൊക്കെ വിറ്റു വരവ് വളരെ ഏറെ കുറഞ്ഞിട്ടുണ്ട് .
വാഹനങ്ങൾക്കു സ്പീഡ് നിയന്ത്രണം കര്ശനമാണു ,ഹെൽമെറ്റ് ,സീറ്റ് ബെൽറ്റ് ഒക്കെ നിര്ബന്ധമാക്കിയിരിക്കുന്നത് അത് മൂലമാണ് .റോഡുകളിൽ സ്പീഡ് ബ്രെകേർസ് കണ്ടിട്ടില്ലേ
സിനിമയിൽ പുക വലിക്കുമ്പോൾ മദ്യപിക്കുമ്പോൾ ഒക്കെ ..പരസ്യം വരുന്നതു കണ്ടിട്ടില്ലേ ..പുകവലി മദ്യപാനം ഇതൊക്കെ ആരോഗ്യത്തിനു ഹാനികരമാണ്..
അതും നിയമത്തിന്റെ ഭാഗമായാണ് അവർ കാണിക്കുന്നത്
മദ്യം വാങ്ങി റോഡിൽ ഇരുന്നു കുടിക്കാൻ പാടില്ല .ഒരാൾക്ക് തന്റെ കൈവശം ഒന്നര ലിറ്ററിൽ കൂടുതൽ മദ്യം സൂക്ഷിക്കാൻ അവകാശമില്ല.പരസ്യമായി മദ്യപിക്കുന്നതിനുള്ള സ്ഥലങ്ങൾ ആണ് ബാറുകൾ.അതിനു അനുമതി ലഭിക്കാൻ അതി ഭയങ്കരമായ നൂലാമാലകൾ ആണ് .വ്യാജ മദ്യം കൊണ്ടുള്ള മരണങ്ങൾ ഒഴിവാക്കാൻ ,കേരളത്തിൽ സർക്കാരിന് മാത്രമേ മദ്യം മൊത്തത്തിൽ വിൽക്കാൻ അധികാരമുള്ളൂ.ബാറുകൾക്ക് ബീവറേജിന്റെ ഔട്ട് ലെറ്റുകളിൽ നിന്നെ മദ്യം വാന്ഗാണ് നിയമം അനുശാസിക്കുന്നുള്ളു
ആനകൾക്കെതിരെ വ്യാപകമായ അതിക്രമങ്ങൾ ആണ് ഇവിടെ നടക്കുന്നത് .പല തരാം നിയമങ്ങൾ അവയുടെ മേൽ മനുഷ്യൻ നടത്തുന്ന അക്രമങ്ങൾക്ക് കണ്ടുഞ്ഞാൻ ഇടാൻ നമുക്കായിട്ടില്ല .
ഓരോ കൊല്ലവും എത്രയോ ആനകളെ ആണ് എഴുന്നെള്ളിപ്പിനായി ഉപയോഗിക്കുന്നത്.ആദ്യമായാണ് ഒരു ആനയെ വേണ്ട എന്ന് വയ്ക്കുന്നത്,അങ്ങിനെ എഴുന്നെള്ളിപ്പിനു ഉപയോഗിക്കരുത് എന്ന് നിയമം നിഷേധിക്കപ്പെട്ട ആദ്യത്തെ ആനയുമല്ല രാമൻ
എന്നാൽ സംഘത്തിന് വേറെ ഉന്നമാണ്
ശബരിമല കൊണ്ട് പത്തു ആളെ കിട്ടി ..ഇനി തൃശൂർ പൂരം കലക്കിയാൽ കുറേക്കൂടി പേരെ കിട്ടും.ഗുരുവായൂർ നശിപ്പിക്കാനായാൽ ഇനിയും കുറേക്കൂടി ഭക്തരെ നിങ്ങൾക്ക് മെമ്പർ മാരാക്കാം
പൂരത്തിന് ആന ഇടഞ്ഞു ആയിരം പേര് പിടഞ്ഞു മരിക്കുമെങ്കിൽ ,നിങ്ങളുടെ ഗോപാല കൃഷ്ണൻ വന്നു ഏഷ്യാനെറ്റിൽ പറയും ഞങ്ങൾ സന്തോഷിക്കുകയാണ്..ഞങ്ങൾക്ക് സന്തോഷിക്കാമല്ലോ എന്ന്
ശ്രീധരൻ പിള്ള പറയും..ഇതൊരു സുവർണ്ണാവസരമാണ് എന്ന്
കുംഭ മേള നിങ്ങൾ കലക്കിയേനെ
പിണറായി ആണ് അവിടെ മുഖ്യമന്ത്രി എങ്കിൽ
ഇതിപ്പോൾ കാവി ഉടുത്ത ഒരു സന്യാസി ആണല്ലോ ,അവിടം ഭരിക്കുന്നത്
1957 മുതൽ നിങ്ങളുടെ ബദ്ധ ശത്രുക്കളായ കമ്മ്യുണിസ്റ്റുകളും കോൺഗ്രസുമാണ് കേരളം ഭരിക്കുന്നത്
ഇന്ന് വരെ പൂരം നടന്നിട്ടുമുണ്ട് .ഒരു കുഴപ്പവും കൂടാതെ ..
ഇന്നിപ്പോൾ ബിജെപിക്ക് പത്തു അനുയായികളെ കിട്ടിയപ്പോൾ
നിങ്ങൾ ആ ക്ഷേത്രങ്ങളെ .കേരളീയ സംസ്കാരങ്ങളെ ,അതീവ ശ്രദ്ധയോടെ ,ആസൂത്രിതമായി നശിപ്പിക്കുകയാണ് .ശബരിമല നിങ്ങൾ തകർക്കുന്നത് കണ്ട അന്ധാളിപ്പ് എനിക്കിതുവരെയും മാറിയിട്ടില്ല .എന്നിട്ടിപ്പോൾ നിങ്ങളുടെ പദ്മ പിള്ള പറഞ്ഞിരിക്കുന്നു ..രാഷ്ട്രീയമാണ് ആ നടപടികൾക്ക് കാരണം എന്ന്
രാമന്റെ ഉടമ ഏതെങ്കിലും ബിജെപി നേതാവാകും ..ഉറപ്പാണ് .ഇല്ലെങ്കിൽ ആന ഉടമകളുടെ സംഘം അങ്ങിനെ ഒന്നും ഒരു തീരുമാനത്തിൽ എത്തില്ല
ഞാൻ ഇതെഴുതിയത് കൊണ്ട് ശിവന്റെ മനസു മാറും എന്നൊന്നും കരുതിയിട്ടല്ല ..
എന്തിനും മറുവാദമുണ്ടല്ലോ ..അതേയുള്ളൂ
ഞാനൊരു ദൈവ ഭക്തയല്ല
ഗോപാല കൃഷ്ണൻ പറഞ്ഞത് പോലെ ശബരിമലയിലെ നിങ്ങളുടെ ഭക്തി എന്ന് പറഞ്ഞുള്ള പരാക്രമങ്ങൾ കണ്ടു മൂക്കിൽ വിരൽ വയ്ക്കാൻ യോഗ്യത ഉള്ളവരാണ് ഞങ്ങൾ യുക്തിവാദികൾ .
എന്നാൽ കേരളമാകെ ..ഒരു വലിയ മനോഹര ക്ഷേത്രമാണ് എന്ന നിലയിൽ ബഹുമാനിക്കുന്നവരാണ് ഞങൾ .ഒരാനയുടെ പുറത്തും ഒരു തോട്ടി മുറുക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ..ഒരു ക്ഷേത്രവും നശിക്കരുത് എന്നാഗ്രഹിക്കുന്നവർ..ഒരു കാവ് പോലും വെട്ടി ത്തെളിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവർ ..
എഴുന്നെള്ളിപ്പിനു ആനകളെ ഉപയോഗിക്കുന്നത് എനിക്ക് സന്തോഷമാണ് ..കാരണം തടി വലിക്കാൻ ആനകൾക്ക് അനുവാദമില്ല.ക്രെയിനുകൾ വന്നതിൽ പിന്നെ ആനകളെ തടിപിടിക്കാൻ ,ആർക്കും വേണ്ട താനും .ഈ പാവം ജന്തുക്കൾക്ക് ഉള്ള ഏക ആദായം ,,ഈ എഴുന്നള്ളിപ്പിൽ നിന്ന് കിട്ടുന്ന വരുമാനമാണ് .ആനകളുടെ നിത്യ നിദാനത്തിനു നല്ലതുക വേണം ..ഇപ്പോഴിപ്പോൾ ആനകളെ ആരും വാങ്ങാതെ ആയി എന്നതാണ് സത്യം .കാരണം വാണിജ്യപരമായി അതിനെ കൊണ്ട് നടക്കുന്നത് ,കനത്ത നഷ്ടമാണ് .നിങ്ങൾ പൂരപ്രേമി ആണെങ്കിൽ ആന പ്രേമി കൂടി ആകണം..ആന പ്രേമി ആയാൽ, ആനകളുടെ സങ്കടം മനസിലാക്കണം.രാജകീയ പ്രൗഢി ഉള്ള ഈ,സാധു മൃഗങ്ങളെ എന്തുമാത്രമാണ് നമ്മൾ മനുഷ്യര് ഉപദ്രവിക്കുന്നത് എന്ന് കൂടി അറിയണം .രാമൻ എങ്ങിനെ അയോഗ്യൻ ആയി എന്ന് കൂടി അറിയണം ..
.പൂരത്തിന് ആനകൾക്ക് മാത്രമല്ല നിയന്ത്രണം ..വെടിക്കെട്ടിനും നിയന്ത്രണമുണ്ട് കേട്ടോ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ