പെൺ കവിതകൾ
....................
വിറ്റ്നി ഹൂസ്റ്റൺ
...................................
എന്റെ സ്നേഹം നിന്നിലാണ്
......................................................
നാളെ അവസാനത്തെ വിധിയുടെ
ദിനമാണെങ്കിൽ കൂടി
വിധിക്കപ്പെട്ടവരുടെ മുൻ നിരയിൽ തന്നെ
ഞാനുണ്ടെങ്കിൽ പ്പോലും
നീയീ ജീവിതം കൊണ്ട് എന്തു നേടി
എന്ന് തമ്പുരാൻ ചോദിച്ചാൽ
അത് ഞാൻ നിന്റെ ഒപ്പം ജീവിച്ചു എന്നതാണ്
എന്ന ഒറ്റ മറുപടിയേ എനിക്കുള്ളൂ
.....................................
................................
പ്രണയ ദിനത്തിൽ ഒരു പ്രണയ കവിത നൽകൂ എന്ന കൂട്ടുകാരായ വായനക്കാരിൽ ചിലർ ആവശ്യപ്പെട്ടത് കൊണ്ടാണ്
വിറ്റ്നി ഹൂസ്റ്റന്റെ പ്രസിദ്ധമായ ഈ പ്രണയ ഗീതം പോസ്റ്റ് ചെയ്തത്
........................................
If tomorrow is judgment day
And I’m standing on the front line
And the Lord asks me what I did with my life
I will say I spent it with you.
And I’m standing on the front line
And the Lord asks me what I did with my life
I will say I spent it with you.
Whitney Houston, My Love Is Your Love
..................................
https://www.youtube.com/watch?v=kxZD0VQvfqU
..............................................................
ആഫ്രിക്കൻ അമേരിക്കക്കാരിയായ ഈ പ്രഗത്ഭ സംഗീതജ്ഞ 2011 ഇൽ അന്തരിച്ചു .അവർ അവസാനമായി സ്റ്റേജിൽ പാടിയ പാട്ടായിരുന്നു ഇത് .1998 ഇൽ ആണ് ഈ പാട്ട് പുറത്തു വരുന്നത് .അവരെ അമേരിക്കക്കാരുടെ പ്രീയപ്പെട്ട ഗായിക ആക്കിയതും ഈ ഗാനമാണ്
ഇണക്കു മാത്രമല്ല ..ലോകത്തിനും, സമൂഹത്തിനും ,പ്രകൃതിക്കും ,നിങ്ങൾ നിങ്ങളുടെ പ്രണയം നൽകൂ
എല്ലാവര്ക്കും പ്രണയ ദിനാശംസകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ