മകര ജ്യോതിക്ക് ബിജെപിയുടെ മുൻ നിര നേതാക്കൾ
വായോ വൃദ്ധനായ ഓ രാജഗോപാലടക്കം പങ്കെടുക്കുന്നത്
പക്വമായ ഒരു തീരുമാനം ആയിരിക്കില്ല
ലക്ഷങ്ങൾ ആണ് അപ്പോൾ അവിടെ ഉണ്ടാവുക
അവർ ഭൂരിഭാഗവും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഭക്തർ ആവും
മകര ജ്യോതി ദൈവ നിർമ്മിതമാണ് എന്ന മൂഢ വിശ്വാസത്തിൽ എത്തി ചെരുന്നവർ ആണ് അവരിൽ ഭൂരിഭാഗവും
പൊന്നമ്പല മേട് വന പ്രദേശമാണ്
പോലീസുകാർക്ക് അവിടെ കാര്യമായി ഒന്നും ചെയ്‌യാനാവുകയുമില്ല
പോലീസ് സേന ഇപ്പോൾ കാര്യമായി ഒന്നും ചെയ്യാൻ ശ്രമിക്കുന്നുമില്ല
സാധാരണ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഹെയ്‌യുന്നതു പോലെ ജല പീരങ്കി കൊണ്ട് ജനങ്ങളെ അകറ്റാനോ ..ലാത്തി വീശി കുഴപ്പമുണ്ടാക്കുന്നവരെ അടിക്കാനോ ..ആകാശത്തേയ്ക്ക് വേദി വയ്ക്കാനോ ..ഒന്നും ശ്രമിക്കുന്നില്ല
ചെറുത്തു നില്പിനു് പകരം അവർ നിശബ്ദം പിൻവാങ്ങുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നത്
പോലീസിനെ കുറൈഹ്ള്ള അപവാദ പ്രചരണവും ,തങ്ങളുടെ ഭാഗത്തു നിന്നുള്ള ചെറിയ പ്രകോപനം പോലും വലിയ ജീവ നാശവും പരിക്കും ഒക്കെ അനേകം പേർക്ക് ഉണ്ടാക്കും എന്ന ഭയമാണ് പോലീസിനെ നിഷ്ക്രിയരാക്കുന്നത്
അത് തന്നെയാണ് പൊന്നമ്പലമേട്ടിലും നടക്കുന്നത് എങ്കിൽ .പൊലീസിന് കാര്യമായി ഒന്നും ചെയ്യാനാവുകയുമില്ല..ചെയ്യാനും വഴിയില്ല
ശ്രീധരൻ പിള്ളയും ശോഭ സുരേന്ദ്രനും ഒക്കെ അൽപ്പം തിക്കും തിരക്കിലും ഒക്കെ പെടേണ്ടവർ തന്നെയാണ്
ബിജെപിയാ നാണം കെടുത്താൻ രണ്ടു പേരും തന്നാൽ ആവും വിധം ഒക്കെ പ്രവർത്തിച്ചിട്ടുണ്ട്
എന്നാൽ ഓ രാജഗോപാൽ വാജ്‌പേയി കഴിഞ്ഞാൽ ബിജെപിയിലെ പ്രതിപക്ഷം പോലും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ്
അദ്ദേഹത്തെ ഈ രാഷ്ട്രീയ പ്രചരണ നാടകത്തിൽ നിന്നും ഒഴിവാക്കുന്നതാവും ബുദ്ധി
ബിജെപി കരുതുന്നതും പ്രചരിപ്പിക്കുന്നതും പോലെ അവരുടെ ശത്രുക്കൾ കമ്മ്യുണിസ്റ്റുകൾ മാത്രമല്ല
അവർക്ക് രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്നല്ല .വരമ്പത്തു കൂലി എന്നതാണ് പാർട്ടിക്കാരുടെ നയം.അപ്പോൾ തന്നെ തീർക്കും കാര്യങ്ങൾ
എന്നാൽ ദേശ വ്യാപകമായി ബിജെപിക്കെതിരെ വലിയ രാഷ്ട്രീയ കരു നീക്കങ്ങൾ നടക്കുന്ന ഈ സമയത്ത്
ഒരു ഗൂഢ നടപടി നടപ്പാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ
പോലീസിനത് തടയാൻ കഴിയില്ല
കാരണം ഭക്തരുടെ തിരക്ക് അത്ര കൂടുതൽ ആണ്
2011 ഇൽ ഇവിടെ ഒരു ചെറിയ ഒരു ഉന്തും തള്ളും ഉണ്ടായതെ ഉള്ളൂ
പക്ഷെ അതങ്ങു വല്ലാതെ വലുതായി
106 ഭക്തർ മരിച്ചു
100 പേർക്ക് പരിക്ക് പറ്റി
ആർക്കും ഒന്നും ചെയ്യാൻ കഴിഞില്ല.
ഒരു വലിയ മൈതാനത്തു വച്ചായിരുന്നു ഈ അപകടം ഉണ്ടായത് എന്ന് കൂടി ഓർക്കണം
അന്ന് പലർക്കും അതിന്റെ കാരണങ്ങളെ കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു
ഭക്തർ ഇറങ്ങുന്ന വഴിയിൽ ആരുമില്ലാതെ പാർക്കു ചെയ്തിരുന്ന ഒരു കാർ ആണ് അപകട കാരണം എന്നായിരുന്നു ഒരു ഭാഷ്യം
ജുഡീഷ്യൽ അനേഷണം പ്രഖ്യാപിചിരുന്നു
അതെന്തായി എന്നറിയില്ല
വി എസ് മുഖ്യ മന്ത്രി ആയിരുന്ന സമയത്താണ് അന്നും ഈ അപകടം ഉണ്ടായത് .ഇപ്പോൾ പിണറായി ഭരിക്കുമ്പോൾ അത് ആവർത്തിക്കാനുള്ള സാധ്യത തള്ളി ക്കളായാനും ആവുകയില്ല
എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചായാലും
സ്വന്തം നേതാക്കളെ കുരുതി കൊടുക്കാൻ ശ്രമിക്കുന്നത് നന്നാവില്ല
https://www.youtube.com/watch?v=wcgdjkDW9vE
https://www.youtube.com/watch?v=nINIIRwIY9
https://www.youtube.com/watch?v=RixCwOuTpkg

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ