പുലി മുരുകൻ കണ്ടു.അസാധ്യ സിനിമ എന്നെ പറയേണ്ടൂ
ലാൽ ദ്വയം ..നന്നായി അഭിനയിച്ചിരിക്കുന്നു..എഡിറ്റിങ് അതി ഗെമ്മഭീരം.ആക്ഷൻ രംഗങ്ങളുടെ പാറി പൂർണ്ണത എഡിറ്റിങ്ങിൽ ആണല്ലോ..
വിയറ്റ്‌നാം കാടുകളുടെ ഗ്രാമങ്ങളുടെ .ഭംഗി.അതെ പടി ഒപ്പിയെടുത്തൂ കാമറ ..
മോഹൻലാൽ ഈ ചിത്രത്തിനായി നന്നായി ഹോം വർക്ക് ചെയ്തിരിക്കുന്നു..മസിലുകൾ ഒന്നും ഇല്ലെങ്കിലും..കുട വയർ കാണുന്നില്ല ..എന്ന് തന്നെയല്ല ..ശാരീരികമായി വളരെ മെച്ചപ്പെട്ടിടിക്കുന്നു ഈ നടൻ
മുഖ വ്യായാമം എന്നൊരു പദ്ധതി ശ്രീ ശ്രീ രവി ശങ്കറുടെ വ്യായാമ മുറകളിൽ ഉണ്ട് .അത് ശീലിക്കണം ..മുഖത്തെ അയഞ്ഞു വരുന്ന മസിലുകൾക്ക് അത് നല്ലതാണ്..എന്നല്ല ഉത്തമമാണ്
ചിത്രം അതിലെ പാട്ടുകൾ അടക്കം നന്നായിരിക്കുന്നു ..
അതിശയോക്തിയുടെ എല്ലാം എലിമെന്റുകളും മാറ്റി നിർത്തിയാലും..
പുലി അടക്കം എല്ലാവരും നല്ല കസറൻ അഭിനയം തന്നെ കാഴ്ച വച്ചിരിക്കുന്നു
നീളം കൂടിയ ലാലിന്റെ കഥാപാത്രം..അമ്മായിഅമ്മ അടക്കം..നമ്മൾ മുൻപ് കണ്ടതാണ്
അത് വേണ്ടിയിരുന്നില്ല
വില്ലൻ അത്ര പോരാ..
റേഞ്ചറും ..സുഖമായില്ല
സിദ്ധിഖ് ആവശ്യത്തിൽ കൂടുതൽ തടിച്ചിരിക്കുന്നു
വൈശാഖിന്റെ കരിയർ ഗ്രാഫിലെ ഒരു കുതിച്ചു ചാട്ടം ആണ് ഈ സിനിമ എന്ന് പറയാതെ വയ്യ
നല്ല ഉൾ കാഴ്ചയും ..സിദ്ധിയും ഉള്ള സംവിധായകൻ ആണ് താനെന്നു വീണ്ടും അദ്ദേഹം തെളിയിച്ചിരിക്കുന്നു
അല്ലങ്കിൽ മോഹൻ ലാലിന്റെ ശാരീരിക രീതി വച്ച് കൊണ്ട് ഇങ്ങനെ ഒരു ചിത്രം നിർമ്മിക്കാൻ ധൈര്യപ്പെടില്ല..
സീനിയേഴ്സ് ..പോക്കിരി രാജ ..സൗണ്ട് തോമ ..പുള്ളിയുടെ മിക്ക ചിത്രങ്ങളും നന്നായി ചെയ്തത് തന്നെയാണ്
ആധൂനിക സ്റ്റണ്ട് സീനുകൾ മനോഹരമായി ചെയ്തിരിക്കുന്നു
വിയറ്റ്‌നാം കൊറിയൻ സ്റ്റണ്ട് മാസ്റ്റർമാർ കൊറിയോഗ്രാഫി ചെയ്തത് ..ചേതോഹരം എന്നെ പറയേണ്ടൂ
ജോൺ കുട്ടിയുടെ എഡിറ്റിങ്ങിനു എഴുനേറ്റു നിന്ന് കയ്യടി
ഇംഗ്ലീഷ് സിനിമകളിൽ ആണ് പിന്നെ ഇത്ര കുറ്റമറ്റ എഡിറ്റിങ് കണ്ടിട്ടുള്ളൂ
ഗോപി സുന്ദറിന്റെ മ്യൂസിക് നന്നായി
ഷാജി കുമാറിന്റെ കാമറയും മനസ്സിൽ നിന്ന് പോകില്ല
അന്യ ഭാഷ ചിത്രങ്ങൾ.ധാരാളം കാണുന്ന ഒരാൾ എന്ന നിലയിൽ ഒന്ന് പറയാം..ഈ വന്യമായ സിനിമ..ആധാരത്തിൽ പെട്ട സ്വകീയമായ ഒരു വർക് ആണ് ..മോഷണമോ..കൂട്ടി ചെർക്കലോ അല്ല
കൃത്യമായ ചേരുവകൾ..കൃത്യമായ അളവിൽ ..നന്നായി മിക്സ് ചെയ്തു
നന്നായി തന്നെ വിളമ്പി
പത്തിൽ ഒൻപതും കൊടുക്കാം
വാൽക്കഷണം
മമ്മൂട്ടിക്കും ഒന്ന് പരീക്ഷിക്കാവുന്നതാണ് വൈശാഖിനെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ