ഇല്ലത്തു ഒരൂക്കൻ കാളയുണ്ട് .വളഞ്ഞു കൂട്ടി മുട്ടി നിൽക്കുന്ന കരുത്തുറ്റ കൊമ്പുകൾ ആണ് കാളയുടെ സവിശേഷത .ഒരു ദിവസം നമ്പൂരി കാള യുടെ പിറകിൽ കൂടി ചെന്ന് ആ കൊമ്പിനകത്തു കൂടി തന്റെ തല കടത്തി ..കാള ആകെ വിരണ്ടു ..ഓട്ടമായി
..നമ്പൂരി കരച്ചിലും പിഴിച്ചിലും ..ഒന്നൊന്നര മണിക്കൂർ എടുത്തു
വാല്യക്കാരും നാട്ടുകാരും കൂടി ഒരു വിധം കാളയെ പിടിച്ചു കെട്ടി
നമ്പൂരിക്ക് മിണ്ടാൻ ആവതില്ല ..
കൊമ്പ് മുറിച്ചു നമ്പൂരിയെ പുറത്തെടുത്തു ..
ഇല്ലത്തെ ഒരു നമ്പൂരി മരിക്കാറായ നമ്മുടെ നമ്പൂരിയോട് ഉവാച
എന്നാലുംഅങ്ങ് ഇത്ര ആലോചനയില്ലാതെ പെരുമാറിക്കളഞ്ഞല്ലോ
ശരീരം മുഴുവൻ ചോരയാണ്..കയ്യിലും കാലിലും തലയിലും മുറിവും ഉണ്ട്
എങ്കിലും നമ്പൂരി മറുപടി വൈകിച്ചില്ല
ആലോചിച്ചില്ലെന്നോ ..ശിവ ശിവ
എത്ര ചിന്തിച്ചു നോം എന്ന താൻ കരുതണെ
മുൻപിൻ നിന്ന് തല കടത്തണോ ..പിറകിൽ നിന്ന് തല കടത്തണോ എന്ന് ഒരു മാസം ചിന്തിച്ചിട്ടാണ് ചെയ്തത്
വാ കഷ്ണം
ഇതും നോട്ടു ബാനുമായി ഒരു ബന്ധവുമില്ല

7 Comments
Comments
Suresh Babu നമ്മുടെ നാടിനെ നശിപ്പിക്കാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ശ്രദ്ധക്ക് ഒരുനാൾ നിങ്ങൾ തലകുമ്പിട്ട് ആരുടേയും മുഖത്തു നോക്കാതെ വരും . . നമ്മുടെ രാജ്യം നന്നാവുന്ന ദിവസങ്ങൾ കാത്തിരിക്കുന്നു
Giri Menon · Friends with Prasanna Kumar and 1 other
Shiva Shiva endha ee kelkanaa
Write a comment...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ