` `നീന
പ്രണയ കവിതകൾ കഥകൾ നോവലുകൾ സിനിമകൾ
ഇവയെല്ലാം എന്നും നമുക്ക് പ്രിയങ്കരമാണ്
പറഞ്ഞു പറഞ്ഞു തേഞ്ഞ പ്രമേയം തന്നെയാണ്
എങ്കിലും പ്രണയത്തിൽ പെട്ട് നെഞ്ചും മനവും വിങ്ങുന്ന നായകനും നായികയും ഇവിടെ വിജയ ബാബുവും, ദീപ്തി സതിയും മനോഹരമായ പ്രകടനമാണ് കാഴ്ഴ്ച വച്ചിരിക്കുന്നത് ..,
ആനി അഗസ്റ്റ്യൻ .ഭാര്യ ആയി അഭിനയിച്ചു കുഴങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ
തടയാൻ ഒത്തിരി ശ്രമിച്ചിട്ടും അയാൾ ആ പെണ്‍കുട്ടിയെ സ്നേഹിച്ചു പോവുകയാണ്
മദ്യത്തിന് അടിമ ആയി , ജീവിതം തുലച്ചു കളഞ്ഞ അവളെ തിരികെ കൊണ്ട് വരാൻ ആയി അയാള് വലിയ ഒരു റിസ്ക് ഏറ്റെടുക്കുകയാണ് മദ്യം സിരകളിൽ നിന്നും ഇറങ്ങിയപ്പോൾ അവൾ ബുദ്ധിമതിയായ ഒരു സാധാരണ പണ്‍ കുട്ടിയെ പ്പോലെ തൻ സ്നേഹിക്കുന്നവന്റെ തന്നെ സ്നേഹിക്കുന്നവന്റെ ജീവിതത്തിൽ നിന്നും പാടി ഇറങ്ങുകയാണ് ഭാര്യയുടെ വിരലുകൾ മുറുകെ പ്പിടിച്ചു പൊട്ടി ക്കരയുന്ന നായകൻറെ നിസ്സഹായത..വിജയ ബാബു അവിസ്മരണീയമാക്കി .
നമുക്ക് പാർക്കാം മുന്തിരി തോപ്പുകളിൽ
വില്ലൻ ബലാൽ സംഗം ചെയ്ത പെണ്‍കുട്ടിയെ നായകൻ വിവാഹം ചെയ്തപ്പോൾ മലയാളിക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു
മറ്റൊരു സ്ത്രീയോടുള്ള അദമ്യ പ്രണയം കൊണ്ടും വിരഹം കൊണ്ടും പൊട്ടി ക്കരയുന്ന നായകനും അങ്ങിനെ ഒരു പുതു ക്കാഴ്ചയാണ് നൽകുന്നത്
മാക്കോ നായകന്മാരുടെ ഇടയിൽ നിന്നും മലയാള സിനിമക്ക് ഇങ്ങിനെ എങ്കിലും മോചനം കിട്ടട്ടെ
നായിക സുന്ദരി തന്നെ .നായകന് അത്ര പോരാ എന്ന് പറയേണ്ടി വരും.കണ്ണാടിയുടെ മുന്നിൽ നിന്നും ഒന്നഭിനയിച്ചു നോക്കിയിട്ട് സീനിൽ അഭിനയിച്ചാൽ വിജയ ബാബു ഇനിയും മെച്ചപ്പെടും.
നടന്റെ... നടിയുടെ ഒരു 90% കുറവുകളും.. കാണാൻ നല്ലതാണെങ്കിൽ ജനം മറന്നോളും
അരവിന്ദ് സ്വാമിയെ ഓർക്കുന്നില്ലേ
എന്നാൽ മമ്മൂട്ടിയോ മോഹൻ ലാലോ പോലെ പ്രേക്ഷക മനസ്സിൽ ദീർഘകാലം ഇടം തേടണം എങ്കിൽ വിജയ ബാബു ഇത്തിരി കൂടി അദ്ധ്വാനിക്കേണ്ടി വരും
ആനി അധികം താമസിയാതെ ബിന്ദു പണിക്കരുടെ ഉടുപ്പ് വാങ്ങി ഇടേണ്ടി വരുമെന്നാണ് എന്റെ ഭയം
അഭിനേതാവിനു ആയുധവും ,അടയാളവും ,സമ്പത്തും സ്വന്തം ശരീരമാണ്
അത് വൃത്തിയായും വെടിപ്പായും ചൊടിയോടെയും,തൂത്തും തുടച്ചും ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും ഒക്കെ സുന്ദരമായി വച്ചാൽ ,ഒത്തിരി കൊല്ലം അത് കൊണ്ട് സുഖമായി ജീവിക്കാൻ ഉള്ള വക കിട്ടും .
തടി കുറച്ചു കൂടിയാൽ എന്താണ്?
ഒരു കുഴപ്പവുമില്ല
..ബിന്ദു നല്ല അഭിനേത്രി തന്നെ ആണല്ലോ
അഭിനയിച്ച ബാക്കി ഉള്ളവരും നന്നായി തന്നെ അഭിനയിച്ചു
എന്നാൽ ഗാനങ്ങൾ ഒന്നും തന്നെ എനിക്കത്ര സുഖിച്ചില്ല
ഇംഗ്ലീഷ് ആകട്ടെ ,മലയാളം ആകട്ടെ സംഗീതം ഇമ്പമുള്ളതാകണം
ക്യാമറ നന്നായിരിക്കുന്നു
മൊത്തത്തിൽ കൊള്ളാവുന്ന ഒരു ലാൽ ജോസ് ചിത്രം

Directed by | Lal Jose |
---|---|
Produced by | Lal Jose |
Written by | R. Venugopal |
Starring | Ann Augustine Deepti Sati Vijay Babu |
Music by | Songs: Nikhil J Menon[1] Background Score: Bijibal |
Cinematography | Jomon T. John |
അരവിന്ദ് സ്വാമിയുടെ അഭിനയം അത്ര മോശമാണോ?
മറുപടിഇല്ലാതാക്കൂ