തൊഗാഡിയയെ ആർക്കാണ് ഭയം ?
എന്തിനാണ് അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുന്നത് ?
ആരാണ് അതിന് പിന്നിൽ ?
എന്ത് കൊണ്ട് രാജസ്ഥാൻ സർക്കാർ അതിനു ശ്രമിക്കുന്നു ?
ആർ എസ് എസ് ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു എന്നത് പരസ്യമായ ഒരു രഹസ്യമാണ് ..
തൊഗാഡിയയുടെ പ്രസ്താവനകൾ അത് കൊണ്ട് തന്നെ പ്രകോപനപരമാണ് ..രാമ ജന്മ ഭൂമി മാത്രമല്ല ആർ എസ് എസ് നെ പ്രകോപിപ്പിച്ചത് എന്നതാണ് വാസ്തവം .ബിജെപിയുടെ സർക്കാർ പ്രകടമായും ചില ബിസിനസ് സ്ഥാപനങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്നു എന്നത് ഭാരതത്തിലെ പ്രബലമായ മറ്റു ചില വ്യവസ്ഥാപിത വ്യവസായ സ്ഥാപനങ്ങളെ വെറുപ്പിച്ചിട്ടുണ്ട് ..നോട്ടു നിരോധനം പോലുള്ള നടപടികൾ ആർ എസ് എസ് ന്റെ ഏറ്റവും പ്രബലമായ ശക്തി ശ്രോതസ്സുകൾ ആയ ഉയർന്ന ജാതി കച്ചവട സ്ഥാപനങ്ങളെയും ധനികരെയും വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു
ബാങ്കിങ് മേഖലയെ ഒരിക്കലും ആശ്രയിക്കാത്ത അവരെ മോഡി വെള്ളം കുടിപ്പിച്ചു കളഞ്ഞു
കൂടാതെ അഴിമതിയും ആർ എസ എസ നേതൃത്വത്തെ അങ്കലാപ്പാപ്പിൽ ആക്കി.അവർ തങ്ങളുടെ എയ്സ് പ്ലെയേഴ്‌സിനെ തന്നെ അധികാര സ്ഥാപനങ്ങളിൽ നിയമിക്കാൻ ശ്രദ്ധിച്ചു.എന്നാൽ അവരെ എല്ലാം തന്നെ വളരെ പെട്ടന്ന് അഴിമതിക്കാർ ആക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു ..
അഴിമതിയെ ചെറുക്കാൻ ആയി ആർ എസ എസ്സും സർക്കാരും ചെയ്യുന്ന എല്ലാ നടപടികളും ഗുണത്തിന് പകരം ദോഷം ആണുണ്ടാക്കിയത് ...
അൽഫോൻസ് കണ്ണംതാനത്തെ പ്പോലെ കറകളഞ്ഞ സർവിസ് ചരിത്രമുള്ള ധാരാളം സഹ മന്ത്രിമാരെ നിയമിക്കാനും മോഡി സർക്കാർ ശ്രമിച്ചു
എന്നിട്ടും സ്വകാര്യ മേഖലയ്ക്ക് രാജ്യത്തെ പണയപ്പെടുത്താതിരിക്കാൻ മന്ത്രിസഭയ്ക്ക് ആയില്ല ..അങ്ങിനെ സർക്കാർ തങ്ങളുടെ അധീനതയിലുള്ള കൊള്ളാവുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ തങ്ങൾക്കു വേണ്ടപ്പെട്ടവർക്ക് വീതം വച്ച് കൊടുക്കുമ്പോൾ..
കൊതിക്കെറുവ് മൂലം ചിലർ വല്ലാതെ അസ്വസ്ഥരും ആകുന്നുണ്ട് ..അവർക്കും സ്വാധീനം കുറവല്ലല്ലോ ..
പണമുള്ളവന് എന്നും കാര്യക്കാരൻ തന്നെയാണ് ..
ഇവിടെയാണ് തൊഗാഡിയയുടെ വധശ്രമം പ്രസക്തമാകുന്നത് ..വി എച് പി യുടെ വർക്കിങ് പ്രസിഡന്റിന് വധ ശ്രമം നേരിടേണ്ടി വന്നു എന്നതിനർത്ഥം ..ആർഎസ് എസ് നെ നേരിടാൻ കേന്ദ്ര ഭരണ നേതൃത്വം ശ്രമിക്കുന്നു എന്നതാണ്
ഇത് ആർഎസ്എസ് നല്ല ഒരു താക്കീതാണ്
സൂക്ഷിച്ചു സംസാരിക്കൂ
ഇല്ലെങ്കിൽ തൊഗാഡിയയെ പ്പോലെ വയലിൽ ബോധമില്ലാതെ കിടക്കും
എന്നൊരു താക്കീത്
കൊല്ലാതെ വിട്ടതും..തങ്ങളുടെ യജമാനന്മാരോട് പോയി കാര്യങ്ങൾ പറയാനായി ആയിരിക്കണം
വാളെടുത്തവൻ വാളാൽ എന്നാണല്ലോ ആപ്ത വാക്യം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ