2016, മാർച്ച് 5, ശനിയാഴ്‌ച

മലപ്പുറത്ത് നിന്നും ആരും ഇല്ലേ

അങ്ങിനെ കേരള കോൺഗ്രെസ് പിളർന്നു 
ജോസഫ് ഇല്ലാതെ ഒരു ജോസഫ്‌ ഗ്രൂപ്പ് 
അവരുടെ കൂടെ ബാലകൃഷ്ണ പിള്ള, ഗണേഷ് 
ചില മെത്രാന്മാർ 
ഇനിയിപ്പോ മലപ്പുറത്ത് നിന്നും ആരും
ഇല്ലേ സഖാക്കളേ നമ്മുടെ കൂടെ കൂടാൻ

1 അഭിപ്രായം:

  1. ഒറ്റ ഒരുത്തനെയും കൂടെ കൂട്ടരുത്. എല്ലാം കള്ളന്മാരാ... ഞാനും എന്റെ ഭാര്യേം പിന്നൊരു തട്ടാനും മാത്രം മതി.

    മറുപടിഇല്ലാതാക്കൂ