ഭാഗം 1
ജീവിത യാത്രയില്‍ കണ്ടു മുട്ടിയ ചില സ്ത്രീ പുരുഷന്മാരെ ക്കുറിച്ച് എഴുതണം എന്ന് കരുതുന്നു
അവര്‍ എല്ലാവരും തന്നെ ഒരു കാല ഘട്ടത്തില്‍ കടന്നു വന്നു കുറച്ചു കാലം നിന്ന് കടന്നു പോയവര്‍ ആണ്
അവരെ ജഡ്ജ് ചെയ്യാന്‍ ഉള്ള യോഗ്യത എനിക്കില്ല ...അവരുടെ ശരി തെറ്റുകള്‍ വില ഇരുത്താനും എനിക്കാവില്ല ....എന്നാല്‍ നല്ല നര്‍മ മധുരമായ ചില ഓര്‍മ്മകള്‍ അവരുടേതായി ഉണ്ടു..
..അവ നിങ്ങളോട് പങ്കു വയ്ക്കാം
നിങ്ങള്‍ ഒന്നും കരുതരുത് ..എല്ലാ സ്ത്രീകളുടെയും പേര് ഹേമയെന്നും..പുരുഷന്മാരുടെ പേര് രാജനെന്നും ആണ്

ആദ്യത്തെ ഹേമ ..
ഹേമയെ കണ്ടുമുട്ടുമ്പോള്‍ മൂത്ത മകള്‍ക്ക് 18 വയസു ..രണ്ടാമത്തെ മകള്‍ക്ക് പന്ത്രണ്ടും .ഹേമയെപ്പോലെ തന്നെ അതി സുന്ദരികള്‍ ആണ് മക്കളും ..രണ്ടു മക്കളും രണ്ടു ഭര്‍ത്താക്കന്മാരുടെ ആണ് ..രണ്ടു വിവാഹമോചനങ്ങളും കഴിഞ്ഞിരുന്നു ..വലിയ ഭക്തയും സത്ഗുണ സമ്പന്നയും ആണ് ഹേമ ..മൂന്നാമത് ഒരാളുമായി സ്നേഹത്തില്‍ ആയി ..
അയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു ..
ഉറ്റ സ്നേഹിത എന്നാ നിലയില്‍ എന്നോട് അഭിപ്രായം ചോദിച്ചു ..
നിയമ പരമായി വിവാഹം ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല ..
വിവാഹ മോചിത ആണ് ..ഇനി വിവാഹം കഴിക്കാന്‍ തടസമൊന്നുമില്ല ..
എങ്കിലും പയ്യന് 25 വയസേ ഉള്ളൂ ..ഹേമയുടെ ഗര്‍ഭ പാത്രം നീക്കം ചെയ്തതും ആണ് ..
അത് കൊണ്ട് കാര്യങ്ങള്‍ ഒത്തിരി ലീഗല്‍ ആക്കണോ ...
പയ്യന്‍ ഒരു ഒറ്റ മകന്‍ ആണ് ..അവരുടെ കുടുമ്പം അന്യം നിന്ന് പോകില്ലേ
എന്ന് ഒരു സംശയം പ്രകടിപ്പിച്ചു
അപ്പോഴാണ് ആ വാചകം ഞാന്‍ കേട്ടത്
ഉമേ ..ഞാന്‍ രണ്ടു പ്രസവിച്ചു എന്നെ ഉള്ളൂ
ഞാന്‍ ഇപ്പോഴും കന്യക തന്നെയാണ്
ഞാന്‍ പ്രസവിക്കുമ്പോള്‍ ഡോക്ട്ടര്‍ എന്നോട് പറഞ്ഞു
ഹേമ
ഞാന്‍ എന്തത്ഭു തമാണീ കാണുന്നത് ..നിങ്ങള്‍ ഇപ്പോഴും കന്യക ആണ്
നിങ്ങളുടെ കന്യാ ചര്‍മം പൊട്ടിയിട്ടില്ല ഇതേവരെ
കണ്ണുകളില്‍ ആവുന്നത്ര നിഷ്ക്കളങ്കത നിറച്ചു ഞാന്‍ ചോദിച്ചു
ആണല്ലേ

ബാക്കി
ഞാന്‍ എഴുതുന്നില്ല.
ഞാന്‍ എഴുതുന്നില്ല.
ഭാഗം 2
ഭാഗം 3.
ഒരു രാജന്‍ കഥ
ഓർകുട്ടും ഫേസ് ബുക്കും വരുന്നതിനു മുന്പ് ഒരു കാലമുണ്ട്
എഴുതുന്നവനെ ... വായിക്കുന്നവനെ ..ഒക്കെ കാണണം എങ്കില്‍ നമ്മള്‍ തപസ്സിരിക്കണം .
അങ്ങിനെ ഒരാളെ കണ്ടാലോ ബഹു സന്തോഷവും .
ആയിടക്കു ഒരു ഒരു വലിയ സ്ഥാപനത്തിന്റെ കണക്കുകളുമായി ഒരാള്‍ കാണാന്‍ വന്നു ..
വലിയ ഒരു ശുപാർശയും ,വിളിച്ചു പറയിക്കലും ഒക്കെ കഴിഞ്ഞാണ് പുള്ളി വന്നത് തന്നെ .
സുന്ദരന്‍ ,സുമുഖന്‍.,.നെറ്റിയില്‍ ക്കുറി .സംസാരത്തില്‍ ഇത്തിരി ഒടിവും വളവും ഒക്കെ ഉണ്ട് ..എങ്കിലും സംസാരിക്കുന്നത് ശുദ്ധ മലയാളം .
നല്ല അറിവ് ..ഞങ്ങള്‍ പെട്ടന്ന് കൂട്ടായി ..
സമാന മനസ്കര്‍ തമ്മിലുള്ള സ്നേഹം ..എന്ന് പറയാം
.കാളിദാസനും കഥകളി പ്പദവും അക്ഷര ശ്ലോകവും .എല്ലാമായി ആളൊരു സരസൻ .കാണുന്നതും സംസാരിക്കുന്നതും അപൂർവ്വമാണെങ്കിലും ഇയാള്‍ എന്റെ പ്രിയ മിത്രമായിരിക്കും എന്ന് ഞാന്‍ കണക്കു കൂട്ടിയിരുന്നു .
ശാസ്ത്ര സാഹിത്യ പരിഷത്തില്‍ പ്രവർത്തനം ആയിടക്കു തീരെ കുറഞ്ഞിരുന്നു . എ ങ്കിലും അവരുടെ പുസ്തകങ്ങള്‍ വാങ്ങുന്ന ശീലം അന്നേ എനിക്കുണ്ട് ..അവര്‍ വരുമ്പോള്‍ നല്ല ബുക്കുകള്‍ മൂന്നു നാല് കോപ്പി വീതം വേറെ തന്നിട്ട് പോകും ..പരിചയക്കാർക്ക് വിൽക്കാൻ ആയി ..പൂര്ണ്ണ മനസോടെ ഞാന്‍ ചെയ്യുമായിരുന്ന ഒരു ജോലി ആണിത്.പരിഷത്തിന്റെ പല പുസ്തകങ്ങളും ലോകോത്തര നിലവാരം പുലര്തുന്നവയും ആണ് .അടുത്ത കൂട്ടുകാർക്കായി ഞാൻ കുറച്ചു ബുക്കുകൾ എടുത്തു വൈക്കും

""എന്ത് കൊണ്ട് എന്ത് കൊണ്ട്" ..""ടോട്ടോ ചാന്‍"" ഒക്കെ പരിഷത്ത് ഇറക്കിയ നല്ല ബാലപുസ്തകങ്ങള്‍ ആണ് ..പരിഷത്തിന് പണ പ്പിരിവില്ല .ഒന്നുകില്‍ പുസ്തകം വിറ്റു കമ്മീഷന്‍ കൊണ്ട് ചെലവ് നടക്കണം..അല്ലെങ്കില്‍ ഒരു ക്യാമ്പ് ഒക്കെ വരികയാണെങ്കില്‍ സംഭാവന ആയി ചേമ്പു ,ചേന, അരി, തേങ്ങ ഒക്കെ സംഭരിക്കും ..
ഞാന്‍ നമ്മുടെ പ്രിയ മിത്രത്തിനായി ഒരു സെറ്റ് ബുക്കുകള്‍ എടുത്തു വച്ച് ..പിന്നെയും ഒരു മാസം ഒക്കെ കഴിഞ്ഞാണ് ചങ്ങാതി ഓഫീസില്‍ എത്തിയത് .
ബുക്ക് അങ്ങിനെ വിൽക്കാൻ ഒന്നും സാധിക്കില്ല നമുക്ക് ..ഇന്നയിന്ന ബുക്കുകള്‍ ഉണ്ട് ..പരിഷത്ത് ഇങ്ങിനെ നെയുള്ള സംഘടനയാണ് ..പുസ്തകം ഇതാണ് ..പൈസ തന്നാല്‍ ഞാന്‍ കൊടുക്കും..ഇല്ലെങ്കിലും പുസ്തകം എടുത്തോളൂ ..ഇത് വായിക്കേണ്ട പുസ്തകമാണ് ..മക്കൾക്കും അമ്മയ്ക്കും അച്ഛനും ഉപയോഗ പ്രദമാണ് ..എന്നൊക്കെയുള്ള അയഞ്ഞ ചില സൂചനകളെ പതിവുള്ളൂ ..
ആ ചീട്ടൊക്കെ തന്നെ ഇവിടെയും ഇറക്കി ..പുള്ളി കുറച്ചു നേരം മൌനം ആയിട്ടിരുന്നു
പിന്നെ പ്പറഞ്ഞു
""ഞാന്‍ മലയാളം പഠിച്ചിട്ടില്ല"" ..
ഞെട്ടുക എന്ന് പറഞ്ഞാല്‍ അത് നിസ്സാരം ആയിരിക്കും ..കിടുങ്ങി പ്പോയി എന്നതാണ് വാസ്തവം .
ഞങ്ങള്‍ അന്താക്ഷരി കളിക്കുന്ന വ്യക്തിയാണ് ..ഞങ്ങള്‍ കുടുമ്പം മുഴുവന്‍ ഫോണില്‍ പുള്ളിക്കാരനോട് മ ത്സരിക്കും..ഒരു പാട്ടങ്ങു മെസേജ് ഇട്ടാല്‍ ..മിനിട്ട് വച്ച് മറു പാട്ട് വരും ..നിർത്താതെ ..പിള്ളേരുടെ ഒരു ഹോബി തന്നെ എന്റെ ഫോണെടുത്തു കക്ഷിയോടു അന്താക്ഷരി കളിക്കുന്നതാണ് ..ആ മനുഷ്യനാണ് ഈ പറയുന്നത് ,മലയാളം പഠിച്ചിട്ടില്ല എന്ന്
""പിന്നെ ?""
""സ്പെഷ്യല്‍ സ്കൂള്‍ സിലബസ് ആണ് ..അതെടുത്താല്‍ മലയാളം പഠിക്കേണ്ടതില്ല
പകരം എനിക്ക് സംസ്കൃതം അറിയാം.മലയാളത്തിനു പകരം അതാണ് രണ്ടാം ഭാഷ ആയി എടുത്തിരുന്നത്""
കൂടുതല്‍ ചോദിച്ചപ്പോള്‍ ...
ഭാര്യയും മലയാളം അറിയില്ലാത്ത വ്യക്തിയാണ് ..പിന്നെ നമ്മള്‍ മക്കളെ ക്കുറിച്ച് ചോദിക്കേണ്ടല്ലോ
കുട്ടികൾക്കും മലയാളം അറിയില്ല
എനിക്കന്നു നമ്മുടെ കവി കുരീപ്പുഴയും മനസാണ്
മലയാളം എന്റെ അമ്മ ..ഞാന്‍ ഒരാളേയുള്ളൂ ഭാഷയെ സ്നേഹിക്കാന്‍ ..
ഞാന്‍ വേണം ഭാഷയെ സരംക്ഷിക്കാന്‍ ..
ഭാഷ സ്നേഹികള്‍ അല്ലാത്തവരോടുള്ള സംസർഗം പോലും എനിക്ക് ഇഷ്ട്ടമില്ല
മക്കളോട് മലയാളമേ സംസാരിക്കൂ ..
എന്റെ മുഖം അങ്ങ് മുറുകി ..

ദേഷ്യം അങ്ങിനെ മനസില്‍ വന്നു നിറയുകയാണ് ..
ഒരു കാര്യവുമില്ല
അത് മനസിലാക്കി പുള്ളി പറഞ്ഞു
""പത്രം ഒക്കെ ഞാന്‍ വായിക്കും .കുറച്ചു സമയം എടുക്കും എന്നെ ഉള്ളൂ
ബുക്ക് തന്നേക്കൂ ..ഞാന്‍ നാട്ടിലെ ലൈബ്രറിയില്‍ കൊടുത്തോളാം""
""പ്രിയ അനുജന് സ്നേഹപൂർവ്വം "" എന്നെഴുതിയ ബുക്കുകള്‍ .

.ഞാന്‍ തിരികെ എടുത്തു
""അത് വേണ്ട മാഷെ
നല്ല ബുക്കുകള്‍ ആണ് . സ്നേഹിതർക്കു തന്നെ നൽകണം എന്നാണു ആഗ്രഹം""
എന്ന് പറഞ്ഞു ആളെ മടക്കി
ആ സംബോധനക്ക് ചേർന്ന വേറെ ഒരാള്‍ ആര് എന്നായി പിന്നെ ചിന്ത

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ