വഴി വിളക്ക്
അന്ധന്
രാത്രിയില്‍ വഴി വിളക്ക് ആവശ്യമേയില്ല..
മദ്യപന്
അത് വീഴാതെ പിടിച്ചു നിലക്കാന്‍ ഉള്ള ആശ്രയമാണ് ..
പഥികന്
വഴി കാട്ടിയുമാണ്
പട്ടിക്കു
മൂത്രമോഴിക്കാനൊരു സ്ഥിര സങ്കേതവും അത് തന്നെ
കമ്മ്യൂണിസം ഒരു വഴി വിളക്കാണ്
ഇരുളില്‍ നയിക്കുന്ന പ്രകാശം
എന്നാലോ അന്ധന് അത് പ്രയോജനപ്പെടുന്നില്ല
അവനതു അനാവശ്യ വസ്തു ആണ്
ധനികരും ,വ്യാപാരികളും വർത്തകരും ,പലിശക്കാരും,ദല്ലാളന്മാരും
എന്തിനീ മിന്നുന്ന വഴിവിളക്ക് കാണണം ?
അതോ മദ്യപനെ പോലെ ഊന്നു വടി ആയിട്ടോ..
പലരും അന്ധന്റെ പോലെ പാര്‍ട്ടിയെ അറിയാതെ തപ്പി നടക്കുന്നു
പ്രസ്ഥാനം അവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്യുന്നില്ല..
കാരണം അവര്‍ വിദ്വേഷം മൂലം അന്ധര്‍ ആണ്..
വളരെ ദുര്‍ബ്ബലര്‍ പാര്‍ട്ടിയെ തങ്ങളുടെ സ്വപ്നവും ജീവിതവും എല്ലാം ആയി കാണുന്നു.
മദ്യപനെ പോലെ ഇറുക്കി പിടിക്കുന്നു..
തൂണ് ചെരിഞ്ഞാല്‍..അവര്‍ വീഴും എന്നവര്‍ക്ക് അറിയാം..
അത് കൊണ്ട് മുറുകെ പിടിക്കുന്നു.
എന്നിട്ടും സംശയം ആണ്..
തൂണ് ചെരിയുന്നോ ..
തങ്ങളിലെ മദ്യം ആണ് തൂണിന്റെ ആട്ടം ..
പ്രസ്ഥാനത്തില്‍ വിശ്വാസം ഇല്ലായ്മ്മ യുടെ ചാഞ്ചാട്ടം ..
അതാണ് ചിലരുടെ നിലപാട്
പഥികന് എന്നും വഴി വിളക്ക് അവിടെ ഉണ്ട്..
ഇരുട്ടില്‍ പ്രകാശം ആയി..
താഴെ നിങ്ങള്‍ കാണുന്നത് മൂര്‍ഖന്‍ പാമ്പുകളെ ആവാം..
ക്രൂര മൃഗങ്ങളെ ആവാം..
ചെളിയും വഴുക്കലും മഴയും ഇടിയും മിന്നലും ഉണ്ടാവും
എന്നാല്‍ ഒരിക്കലും വഴി വിളക്ക്
താഴെ തന്റെ വെളിച്ചത്തില്‍ കാണപ്പെടുന്നവയുടെ ഉടമസ്ഥന്‍ അല്ല തന്നെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ