മൈക്ക് എന്ന പീലിപ്പോസ്
മേനോന്‍ സാറിന് വൃക്ക മാറ്റി വൈക്കാന്‍ നഗരത്തില്‍ എത്തുകയാണ്
തന്റെ കൂടെ ഫ്ലാറ്റില്‍ കൂടെ താമസിക്കട്ടെ മൈക്ക്
എന്ന് മേനോന്‍ സര്‍ വയ്ക്കുന്നു ..
അംബര ചുംബിയായ ആ പാര്‍പ്പിട സമുച്ചയം..
മൈക്കിനെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു
പഴയ ഒരു ബാറ്ററി റേഡിയോ കയ്യില്‍ ഇപ്പോഴും ഉണ്ട് ..
ഉച്ചത്തിലുള്ള സംസാരം മണ്ണിനോടുള്ള ആഭിമുഖ്യം ..
അന്യരുടെ കാര്യങ്ങളില്‍ തല ഇടാനുള്ള വാസന ..
എല്ലാവര്ക്കും മൈക്ക് ഒരു ശല്യമാവുകയാണ്..
സ്വന്തം വൃക്ക വിറ്റു വീടും പറമ്പും രേക്ഷിചെടുക്കാന്‍ ശ്രേമിക്കുന്നഒരു പാവം കാട്ടുമുക്ക്കാരന്‍..
മൈക്ക്
അയാള്‍ക്ക് നഗരം നല്‍കുന്ന പുതിയ പാഠങ്ങള്‍..
നഗരം അയാള്‍ക്ക് നല്‍കുന്ന പുതിയ അറിവുകള്‍
ള്‍എല്ലാവരെയും നാട്ടിന്‍ പുറത്തുകാരന്റെ
നൈസര്‍ഗികയത്തോടെ സ്നേഹിക്കുകയും
സ്വന്തം എന്ന് കരുതി പെരുമാറുകയും
ചെയ്യുന്ന മൈക്ക്
ഫ്ലാറ്റിലെ പൊങ്ങച്ചക്കാരും,
സ്വന്തം തുരുത്തുകളില്‍ ഒതുങ്ങുകയും ചെയ്യുന്ന ധനികരെ..
മക്കള്‍ക്കെതിരെ കേസ് കൊടുത്ത അപ്പന്‍,
രണ്ടു അടുക്കളയുമായി കഴിയുന്ന ഭാര്യയും ഭര്‍ത്താവും
തന്റെ ജര്‍മന്‍ ഷേപ്പെര്ദ് പട്ടിയെ പോലെ എല്ലായ്പോഴും കുരയ്ക്കുന്ന സെക്രെട്ടറി,
ഭാര്യയും അയാളെ ആ പട്ടിയെക്കാള്‍ കീഴയെ കണ്ടിട്ടുള്ളു
അച്ഛനും അമ്മയും തിരിഞ്ഞു നോക്കാത്ത കുട്ടികുറുമ്പ്കാരി..
തനിച്ചു ആയി പോയ ഭൌമ ശാസ്ത്രഞ്ജന്‍..മേനോന്‍ സര്‍
എല്ലാവരുടെ മനസിലും..
സ്നേഹത്തിന്റെ പൊന്‍ പൂക്കള്‍ വിരിയിക്കുന്ന മൈക്ക്.
അയാളുടെ വിജയത്തിന്റെ കഥ..
മനുഷ്യ സ്നേഹത്തിന്റെ ഒരു അഭ്ര കാവ്യം..
ഗൃഹാതുരത നിറഞ്ഞ.
പലപ്പോഴും ഒരു കവിത പോലെ മനോഹരമായ
ഒരു പ്രണയ കഥ..
മനുഷ്യ സ്നേഹത്തിന്റെ കഥ
ഇതിലെ നര്‍മം..നമ്മെ പൊട്ടിചിരിപ്പിക്കും
പ്രണയം നമ്മുടെ ഹൃദയത്തെ തൊട്ടുലക്കും
സ്നേഹം നമ്മെ തരളിതര്‍ ആക്കും
അല്ലിയാമ്പല്‍ കടവിലിന്നരക്ക് വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
മലയാളിയുടെ മനം കവര്‍ന്ന ആ മനോഹര ഗാനം
അതിന്റെ ഹൃദ്യമായ പുനരാവിഷ്ക്കാരം..
നമ്മളെ അല്‍പ്പം പോലും മടുപ്പിക്കില്ല
നന്നായി സന്തോഷിപ്പിക്കുകയും ചെയ്യും
തിരക്കഥ രഞ്ജിത്.
നിര്‍മാണം -ടൈം ആഡ് മൂവീസ്
ഏഷ്യാനെറ്റ് ശശി കുമാര്‍ ഒരു പ്രധാന ഭാഗം അഭിനയിക്കുന്നു..
ജഗതി, ഇന്നസെന്‍റ്, നെടുമുടി, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, സുരാജ് വെഞ്ഞാറാമ്മൂട് തുടങ്ങിയവരും അഭിനയിക്കുന്നു
ജയരാജ്
കരുണം - 1999
കളിയാട്ടം - 1997
ശാന്തം - 2001 മാടമ്പ് കുഞ്ഞുകുട്ടന്‍
മകള്‍ക്ക് - 2004
ദൈവനാമത്തില്‍ - 2005
അദ്ഭുതം - 2006
ഗുല്‍മോഹര്‍ - 2008
പിന്നെ സമാന്തര സിനിമകളില്‍ നിന്നും അകന്നു മാറി വേറെ പല നല്ല ചിത്രങ്ങളും
വിദ്യാരംഭം (1990)ജോണി വാക്കര്‍ (1992),ദേശാടനം, ,പൈതൃകം ,കുടുംബ സമേതം ,സോപാനം ,തിളക്കം,ഫോര്‍ ദി പീപ്പിള്‍,ബൈ ദി പീപ്പിള്‍,ഓഫ് ദി പീപ്പിള്‍
ഇത് ഞാന്‍ കണ്ടിട്ടില്ല....മ്മ്മം...
മറുപടിഇല്ലാതാക്കൂThankx, will try to watch.
പറഞ്ഞതൊക്കെ നല്ലതു തന്നെ...പക്ഷേ ഒരു നിരൂപണമാവുമ്പോൾ കുറച്ചു കൂടി വിശാലമായിപ്പറയാൻ ശ്രമിക്കുക..കുറച്ചൊക്കെ സാങ്കേതികവശങ്ങളിലേക്കും കണ്ണേത്തട്ടെന്നേയ്..!! വായനക്കാരനു സിനിമ കണ്ട പ്രതീതിയില്ലേലും ഒരു ട്രെയിലറിന്റെ എഫെക്റ്റ് ഉണ്ടാക്കാൻ നിരൂപണത്തിനു കഴിയേണ്ടതല്ലേ..?
മറുപടിഇല്ലാതാക്കൂനാട്ടിൽപ്പോയാൽ എന്തായാലും ഈ സിനിമ കാണാൻ ശ്രമിക്കും..
ക്യാപ്റ്റന്‍ ,വീരുസ്
മറുപടിഇല്ലാതാക്കൂഇപ്പോള് എപ്പടി
രാവിലെ നല്ല തിരക്കായിരുന്നു ..
വിട്ടു പോയ കാര്യങ്ങള്‍ ഇതെല്ലാം ആണ്
ശബ്ദം
അത്ര ഗുണം ആയില്ല
സ്പോട്ട് dubbing ആയിരുന്നു . .
സലിം കുമാര്‍ എന്തോ രഹസ്യം പറയുക ആണ് എന്ന് തോന്നും ..
അതെ കുഴപ്പം ഉള്ളൂ . .
പിന്നെ നായികയ്ക്കിട്ടു ഒരു കുത്ത് വച്ച് കൊടുക്കാനും തോന്നും
ലഗാന്‍ നായിക ഗ്രേസി സിംഗ്
മോഹനന്‍..ഡോണ്‍ ചെയ്ത ..ആണ് ക്യാമറ..
നന്നായിട്ടുണ്ട് താനും
എഡിറ്റിംഗ് ഒന്നാംതരം
ഇപ്പം കൊള്ളാം !!!
മറുപടിഇല്ലാതാക്കൂ