കുഞ്ഞോപ്പ
ഞങ്ങളുടെ സഹോദരൻ ആണ് കക്ഷി
ഒരു സകല കലാ വല്ലഭൻ
കൂർമ്മ ബുദ്ധി ,,നല്ല ഫലിത ബോധം ,സ്ഥിരോത്സാഹിയും ..
അച്ഛൻ ഇല്ലാത്ത ഞങ്ങളുടെ കുടുമ്പത്തിന്റെ നെടുംതൂണ്‍ കുഞ്ഞോപ്പ ആയിരുന്നു
എഞ്ചിനീയറിംഗ് ബിരുദം അന്നത്തെ കാലത്ത് ഉണ്ട്..
കൂട്ട് പുരികം..
കരടിയുടെ പോലെ ശരീരം മുഴുവൻ രോമം ... ..
ഒരു കള്ള ച്ചിരി എപ്പോഴും കണ്ണിൽ ഉണ്ട്.
.അച്ഛന്റെ പൊന്നു മോൻ ആണ് കക്ഷി ..
അച്ഛന്‍ ഒരു വിഷ ഹാരിയും,മന്ത്രവാദിയും ,വൈദ്യനും എല്ലാം ആയിരുന്നു..
കുഞ്ഞേട്ടൻ ആണ് പരികർമ്മി ..എല്ലാ മന്ത്രങ്ങളും അച്ഛന്‍ കുഞ്ഞേട്ടനെ പഠിപ്പിച്ചിരുന്നു..
പാമ്പ് കടിക്കു അച്ഛൻ ഒരു സമഗ്ര ച്ചികിത്സാ രീതി ആയിരുന്നു നോ ക്കിയിരുന്നതു..കുഞ്ഞേട്ടൻ മുറി വായ് വലുതാക്കി രക്തം വലിച്ചു കളയും..നിരന്തരം ധാര കോരി..രക്തം ഒഴുക്കി കളയും..പച്ച മരുന്ന്
മുറിവായി ൽ വച്ചു കെട്ടി വിഷം വലിച്ചു കളയിക്കും .
തല പൊക്കി വച്ചു കിടത്തും..പിന്നെ നിരന്തരം
മന്ത്രം ചൊല്ലി കഷായ വെള്ളം ധാര കോരും.
കൊണ്ട് വരാൻ ഒത്തിരി വൈകി ഇല്ലെങ്കിൽ രോഗി മരിക്കില്ല..
പിശകാണ് എന്ന് കണ്ടാൽ അച്ഛന്‍ പ്രാഥമിക ചികിത്സ എല്ലാം നല്കി വേഗം വലിയ ആശുപത്രിയിൽ അയക്കും..
അച്ഛൻ ഇല്ലെങ്കിൽ ഇതെല്ലം വലിയ യുക്തിവാദിയും പുരോഗമന ചിന്ത ഗതിക്കാരനും ആയ കുഞ്ഞേട്ടൻ ചെയ്യും..
നല്ല ഓർമ്മ ശക്തി ആയതുകൊണ്ട്..
മന്ത്രം എല്ലാം തെറ്റാതെ കൃത്യമായി ചൊല്ലും ..
നല്ല സ്വരം ആണ് താനും..
കുഞ്ഞേട്ടൻ ഒരു ചെറിയ മന്ത്രവാദി ആണ് എന്ന് ഒരു ഭയം ഉണ്ട്..
നാട്ടിൽ എല്ലാവർക്കും ...
മന്ത്രം കൊണ്ടല്ല വിഷം ഇറങ്ങുന്നത് എന്ന് വീട്ടിൽ എല്ലാവർക്കും അറിയാം ..എന്നാൽ മന്ത്രം ഒരു ആരാധന രീതിയാണ് ..അച്ഛൻ തുടരുന്ന പോലെ കുഞ്ഞോപ്പയും ചെയ്യുന്നു എന്നെ ഉള്ളൂ .ഇല്ലെങ്കിൽ രോഗിക്കും വീട്ടുകാർക്കും സമാധാനം ഉണ്ടാവില്ല
വീട്ടിൽ ല്‍ മുറ്റം അടിക്കുന്നത് അടുത്ത വീടിലെ ഒരു മുസ്ലിം സ്ത്രീയാണ്..
കനത്ത മുടിയും.അതങ്ങ് നിലത്തു മുട്ടും
.വെളുത്തു കൊലുന്നനെ ശരീരവും..
ശുധാരിൽ ശുദ്ധ ഗതിക്കാരിയുമായ ..ബിയ്യോമ്മ ..
അമ്മയുടെ ചെല്ല ക്കിളി ആണ് പുള്ളിക്കാരി;;
ഞങ്ങൾ ള്‍ എല്ലാം ബീയുംമക്ക് ഇളയവർ ആണ്..
അത് കൊണ്ടു ബീയുവിനു ഞങ്ങളെ ആരെയും ഒരു വക വൈപ്പില്ല ..
അമ്മ, അച്ഛൻ ,വലിയേട്ടൻ വേറെ എല്ലാവരും പിള്ളേർ എന്നൊരു ഭാവം ..
അതിന്റെ ഒരു മത്സരം ഞങ്ങളും അവരും തമ്മിൽ ഉണ്ട് താനും..
രാവിലെ മുറ്റം അടിച്ചു കഴിഞ്ഞു പാത്രം കഴുകാൻ വരും
കിണറ്റും കരയിൽ ആണു ..പാത്രം കഴുകൽ
വലിയ കുട്ടകത്തിൽ വെള്ളം കോരി വച്ചിട്ടാണ് പത്രം കഴുകാൻ ഇരിക്കുന്നത് ..വേറെ ഒരു ചെറു പാത്രത്തിൽ കുറച്ചു വെള്ളം പകർന്നു അടുത്തു വൈക്കും ..അത് കൊണ്ട് ചാരം നനച്ചു പാത്രം ഉരച്ചു തേച്ചു കഴുകും
കുട്ടകത്തിലെ വെള്ളത്തിൽ നന്നായി കഴുകി ചാരം കളയും
ആ വെള്ളമെടുത്ത് കുഞ്ഞേട്ടന്‍ മുഖം കഴുകി....
വായ് കഴുകി ..
എല്ലാം പോരാഞ്ഞു ..
കാലും കഴുകാൻ തുടങ്ങി ..
കുറച്ചു വെള്ളം കുഞ്ഞോപ്പ ക്ക് സ്വയം കോരി എടുക്കാം ..
ആഴം തീരെ ഇല്ലാത്ത കിണർ ആണ്
അവരെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മാത്രം ചെയ്യുന്നതാണ്
കഴുകലോട് കഴുകൽ
സഹികെട്ട് ബീയുമ്മ പറഞ്ഞു
..വെള്ളം തീർക്കരുത് ...വെളുത്തു കൊലുന്നനെ ശരീരവും..
ശുധാരിൽ ശുദ്ധ ഗതിക്കാരിയുമായ ..ബിയ്യോമ്മ ..
അമ്മയുടെ ചെല്ല ക്കിളി ആണ് പുള്ളിക്കാരി;;
ഞങ്ങൾ ള്‍ എല്ലാം ബീയുംമക്ക് ഇളയവർ ആണ്..
അത് കൊണ്ടു ബീയുവിനു ഞങ്ങളെ ആരെയും ഒരു വക വൈപ്പില്ല ..
അമ്മ, അച്ഛൻ ,വലിയേട്ടൻ വേറെ എല്ലാവരും പിള്ളേർ എന്നൊരു ഭാവം ..
അതിന്റെ ഒരു മത്സരം ഞങ്ങളും അവരും തമ്മിൽ ഉണ്ട് താനും..
രാവിലെ മുറ്റം അടിച്ചു കഴിഞ്ഞു പാത്രം കഴുകാൻ വരും
കിണറ്റും കരയിൽ ആണു ..പാത്രം കഴുകൽ
വലിയ കുട്ടകത്തിൽ വെള്ളം കോരി വച്ചിട്ടാണ് പത്രം കഴുകാൻ ഇരിക്കുന്നത് ..വേറെ ഒരു ചെറു പാത്രത്തിൽ കുറച്ചു വെള്ളം പകർന്നു അടുത്തു വൈക്കും ..അത് കൊണ്ട് ചാരം നനച്ചു പാത്രം ഉരച്ചു തേച്ചു കഴുകും
കുട്ടകത്തിലെ വെള്ളത്തിൽ നന്നായി കഴുകി ചാരം കളയും
ആ വെള്ളമെടുത്ത് കുഞ്ഞേട്ടന്‍ മുഖം കഴുകി....
വായ് കഴുകി ..
എല്ലാം പോരാഞ്ഞു ..
കാലും കഴുകാൻ തുടങ്ങി ..
കുറച്ചു വെള്ളം കുഞ്ഞോപ്പ ക്ക് സ്വയം കോരി എടുക്കാം ..
ആഴം തീരെ ഇല്ലാത്ത കിണർ ആണ്
അവരെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മാത്രം ചെയ്യുന്നതാണ്
കഴുകലോട് കഴുകൽ
സഹികെട്ട് ബീയുമ്മ പറഞ്ഞു
അത് കുഞ്ഞെട്ടന് തീരെ പിടിച്ചില്ല ..
വലിയ പരീക്ഷക്കു പഠിക്കുന്ന
അഛന്റെ ചെല്ലക്കിളിയായ,വിഷഹാരിയായ ,മന്ത്ര വാദിയായ എന്നൊടോ കളി ..എന്ന മട്ട്..
ഇവരോക്കെക്കൂടി ഞാന്‍ കോരി വച്ച വെള്ളം എടുക്കാൻ തുടുങിയാൽ എന്റെ പണി എപ്പൊൾ തീരും എന്ന് ബീയു ..
വഴക്കായി എന്ന് പറഞ്ഞാല മതിയല്ലോ
എന്ത് സംഭവിച്ചു എന്നറിയില്ല..
പെട്ടന്ന്..കുഞ്ഞേട്ടന്‍..
ഒരു കൈ വെള്ളം എടുത്തു..നെഞ്ചോട് ചേർത്തു .
എന്തോ മന്ത്രം ചൊല്ലി..
ഛീ കുലടേ നീ ഒരു പെൺ കഴുത ആയി പൊകട്ടെ
എന്ന് ഒറ്റ അലര്‍ച്ച ..പിന്നെ വെള്ളം ബീയുവിന്റെ നേരെ ആഞ്ഞു കുടഞ്ഞു എറിഞു ...ശൂ എന്നൊരു ശീൽക്കാരവും
അയ്യോ..പാറു അമ്മേ..
എന്നെ കൊന്നേ ,ഞാനിപ്പം ചത്തു പൊവുമെ...
ബീയു അലമുറ ഇട്ടു കരച്ചിൽ
എന്നിട്ട് അടുക്കള ഭാഗത്തെക്ക് ഒരു പാച്ചിലാണ്
ചെന്നു ഒരൊറ്റ വീഴ്ച ..
പൊധൊം
തലയിൽ കൈ വച്ചു ഉറക്കെ കരയുന്നുമുണ്ടു
നിലത്തു കിടന്നു ഉരുളുന്നു
എല്ലാവരും ഓടിക്കൂടി
പിന്നെന്താ പുകിൽ ???????? .എന്നെ കൊന്നേ ,ഞാനിപ്പം ചത്തു പൊവുമെ...
ബീയു അലമുറ ഇട്ടു കരച്ചിൽ
എന്നിട്ട് അടുക്കള ഭാഗത്തെക്ക് ഒരു പാച്ചിലാണ്
ചെന്നു ഒരൊറ്റ വീഴ്ച ..
പൊധൊം
തലയിൽ കൈ വച്ചു ഉറക്കെ കരയുന്നുമുണ്ടു
നിലത്തു കിടന്നു ഉരുളുന്നു
എല്ലാവരും ഓടിക്കൂടി
അമ്മ സമാധാനിപ്പിക്കുകയാണു
“.ഇല്ല ബീയോ ..അവൻ ശപിച്ചാൽ ഒന്നും സംഭവിക്കില്ല
അവനു ഒരു കുന്തവും അറിയില്ലെടീ“
ഉവ്വ..ബീയുമ്മ വിശ്വസിക്കുമൊ
“ഇവിടുത്തെ അഛൻ വരട്ടെ ..
..ചരടു ജപിച്ചു തരാൻ പറയാം “ ..
എന്ന് പറഞ്ഞു അമ്മ ബീയുവിനെ സമാധാനിപ്പിച്ചു
കുഞ്ഞേട്ടൻ വിയർത്തു പൊയി
ശുധത്മാവാണ് ബീയുമ്മ ..കളങ്കമില്ലാത്ത മനസ്
ഒത്തിരി അന്ധ വിശ്വാസങ്ങൾ ഉണ്ട് മനസിൽ
മന്ത്രം ചൊല്ലിയത് ഹിന്ദി സിനിമ ഗാനമാണ് എന്ന് പറയാൻ പറ്റുമോ
അച്ഛൻ വരവായി
ചാണകം മെഴുകിയ ഇറയത്തു...
വീണിതല്ലൊ കിടക്കുന്നു..
ബീയുമ്മ
ചുറ്റും .. ..
വീട്ടുകാരും..
അയല്‍ക്കാരും..
അച്ഛന്‍ വന്നു കുഞ്ഞേട്ടനെ കുറെ വഴക്കു പറഞ്ഞു..
കുറച്ചു മന്ത്രം ചൊല്ലി ഒരു ചരടു ജെപിച്ചു കെട്ടി കൊടുത്തു
പേടിക്കേണ്ട സാരമില്ല ഇനി സന്ദ്യക്ക് കുറച്ചു ദിവസം പുറത്തു ഇറങ്ങി നടക്കേണ്ട എന്നൊരു ഉപദേശവും കൊടുത്ത്
പിന്നെയും കുറച്ചു സമയം എടുത്തു പുള്ളിക്കാരി ഒന്ന് സാധാരണ ഗതിയിൽ ആകാൻ
രസകരം.
മറുപടിഇല്ലാതാക്കൂപാവം ബീയുമ്മ.