"കൂടെ "എന്ന മലയാളം സിനിമ കണ്ടു .അഞ്ജലി മേനോൻ ചിത്രം ചിത്രം ആയതു കൊണ്ട് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു .
നല്ല ഗ്രിപ്പിംഗ് ആയ കഥ
തീർത്തും പുതിയ തീം
രഞ്ജിത് ,പൃഥ്വിരാജ് ,നസ്രിയ ,പാർവതി എന്നിവരുടെ ഹൃദ്യവും ക്ലാസ്സും ആയ ഭിനയം.
നല്ല പാട്ടുകൾ
കഥയിൽ അലിഞ്ഞു ചേർന്നപോലെയുള്ള മധുരമുള്ള..കയ്പ്പുള്ള ..ഹൃദയഹാരിയായ പ്രണയ സാന്നിദ്ധ്യം ..
കഥ അവിശ്വസനീയം ആണെങ്കിലും നമ്മൾ ഇഷ്ടപ്പെടും
കാമറ ..ലൊക്കേഷൻ ..എല്ലാം ഗംഭീരം ആണ്
എന്നാൽ ഒരു ക്രിട്ടിക് എന്ന നിലയിൽ എന്നെ അലോസരപ്പെടുത്തിയ ചില കാര്യങ്ങൾ ഇവിടെ കുറിയ്ക്കാതെ വയ്യ
സിനിമ കണ്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഉച്ചത്തിൽ ഒന്ന് കരഞ്ഞു .മോൾ ഓടി വന്നു .
ഞാൻ കരഞ്ഞത് ഈ സിനിമ കണ്ടു ഉണ്ടായ നിസ്സാഹായത കൊണ്ടാണ്
ഈ സിനിമ എന്തായാലും കാണണം എന്ന് ഞാനുറച്ചിരുന്നു .
എന്നാൽ പടം അങ്ങ് ഇഴഞ്ഞു വലിഞ്ഞു അസ്സഹനീയമാം വണ്ണം ബോർ ആയി തീരുകയാണ് .മുഴുവൻ സിനിമയും കാണും എന്ന് ഞാൻ പ്രതിജ്ഞയും എടുത്തു പോയി
ഓടിച്ചു കളയാതെ ..ത്യാഗ ബുദ്ധിയോടെ ..എല്ലാവര്ക്കും മാതൃക ആയി ചിത്രം മുഴുവനും കണ്ടു തീർത്തു
കരിക്കിൻ വെള്ളത്തിന്റെ മധുരം ആസ്വദിക്കാൻ കരിക്ക് സ്വന്തം തലയിൽ ഉടച്ചു കുടിച്ച പോലെ ആയിരുന്നു ആ പ്രവൃത്തി എന്നെ എനിക്ക് പറയാനുള്ളൂ
ഇനി ഇത് പോലെ സ്ലോ മോഷനിൽ ചിത്രമെടുത്തു ശിക്ഷിക്കരുത് നിങ്ങളുടെ ആരാധകരെ എന്ന് വിനയ പൂർവ്വം അഞ്ജലി മേനോനെ ഓർമ്മപ്പെടുത്തുകയാണ്
എഡിറ്റർ എന്ന് പറഞ്ഞു ഒരു കുശവനെ എന്തിനാണ് ഈ ചിത്രത്തിൽ നിയമിച്ചിരിക്കുന്നത് എന്ന് മനസിലാകുന്നില്ല
ദീർഘ ക്ഷമ വിജയം തരും ..
ചിത്രത്തിനും ശിൽ
പ്പികൾക്കും അഭിനന്ദനങ്ങൾ