ഞാൻ മാത്രം എന്തിനു സഹിക്കണം
കുറച്ചു നാളുകൾക്കു മുൻപ് സരിത ഒരു അഭിമുഖത്തിൽ ചോദിച്ച ചോദ്യമാണിത് ..
ശരിയാണല്ലോ എന്നും അന്ന് തോന്നി യിരുന്നു
സരിതയുടെ ബിസിനസ് വേശ്യാവൃത്തി ആയിരുന്നില്ല ..എന്നാൽ ആധൂനിക ലോകത്ത് വിജയം എന്നത് അത്യാവശ്യമാണ് ..അതിനായി എന്തിനും ഏതിനും ഈ മേഖലയിൽ ഉള്ളവർ തയ്യാറാവുകയും ചെയ്യുന്നു
തന്റെ മാർക്കറ്റിങ് തന്ത്രങ്ങളെ കുറിച്ച് സരിതക്കു ലജ്ജയൊന്നുമില്ല താനും .
ഭീക്ഷ്മരെ വീഴ്ത്താൻ ഇറക്കിയ ശിഖണ്ഡിയെ ആണ് സരിത പലപ്പോഴും ഓർമ്മിക്കുന്നതും
സത്യത്തിൽ കോൺഗ്രസ് പേർത്തും പേർത്തും പറയുന്ന ഒരു കാര്യമുണ്ട് ..ഖജനാവിന് നഷ്ട്ടം ഉണ്ടായിട്ടില്ല എന്ന് ..അത് സത്യമാണ്
എന്നാൽ റീം സോളാർ ആകെണ്ടിരുന്ന സ്വപ്നം കുറച്ചു കടന്നതായിരുന്നു
കറന്റ് കണക്ഷൻ കിട്ടാൻ നമുക്കിപ്പോൾ വീടിനു നമ്പർ ഇട്ടു കിട്ടണം എന്നാണല്ലോ
അത് പോലെ സോളാർ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്‌താൽ മാത്രമേ വീടിനു നമ്പർ ഇട്ടു കിട്ടുമായിരുന്നുള്ളൂ ..അത്തരത്തിലൊരു നിയമം ആണ് സരിതയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത് .എന്തായിരിക്കും അപ്പോൾ സർക്കാർ സബ്‌സിഡിയോടെ സരിതക്കു ചെയ്യാൻ കഴിയുമായിരുന്ന ബിസിനസിന്റെ വ്യാപ്തി എന്നാലോചിച്ചു നോക്കൂ
കോടികൾ കോടികൾ കോടികൾ
അനേകം വർഷങ്ങൾ ..പിന്നെയും അനേക കോടികൾ
തുടങ്ങി കിട്ടിയാൽ ബാങ്ക് ലോൺ ..ബ്രാഞ്ചുകൾ ...
എന്നാൽ ഊറുന്ന ഊറുന്ന പണം മുഴുവൻ നേതാക്കന്മാർ ക്യൂ നിന്ന് വാങ്ങിക്കൊണ്ടു പോയി ..
അങ്ങിനെയാണ് സരിതയ്ക്ക് കച്ചവടം നന്നായി നടത്താൻ കഴിയാതിരുന്നത്
ഒരാളെ വിളിച്ചു കച്ചവടം ശരിയാക്കി കൊടുക്കും..അതിൽ തങ്ങളുടെ പങ്ക് ചോദിച്ചു വാങ്ങും ..അങ്ങിനെ അങ്ങിനെ ..
ഉമ്മൻ ചാണ്ടിയുടെ മകനൊക്കെ പങ്കാളിത്തം ഉണ്ട് എന്ന് പറയുമ്പോൾ നന്നായി വന്നിരുന്നു എങ്കിൽ സരിത രക്ഷപ്പെടുമായിരുന്നു ഈ കച്ചവടം കൊണ്ട് എന്നത് നിസ്തർക്കമാണ്
ചെറിയ ഭാഗ്യക്കേട് എന്നേ പറയേണ്ടൂ
ഇതിൽ എവിടെ ആണ് ബലാത്സംഗം എന്നൊരു സംശയം ഇല്ലാതില്ല ..
എങ്കിലും സരിത അങ്ങിനെ പറഞ്ഞാൽ..അതങ്ങിനെ തന്നെ ആവുകയും ചെയ്യും ..സംശയം ഇല്ല ..
എങ്കിലും ഒരു മന്ത്രിസഭയിലെ എല്ലാവരും കൂട്ട ബലാത്സംഗം ചെയ്തോ എന്നൊരു സംശയം പഴ മനസ്സിൽ തോന്നുന്നുണ്ടു
എങ്കിലും ഭയക്കേണ്ടതില്ല
പാടെ നിഷേധിച്ചിട്ടുണ്ട് മുൻ മുഖ്യമന്ത്രി
സംശയ രഹിതമായി
നിങ്ങൾ ഇതിൽ ദുഖിക്കുമെന്നു ശപിക്കുകയും ചെയ്തിട്ടുണ്ട്
കുറച്ചു മുടി പിണറായിയുടെ തലയിൽ ഉള്ളത് ആ ശാപത്താൽ പിഴുതു പോകുമെന്നാണ് തോന്നുന്നത്
തിരുവഞ്ചൂർ പറഞ്ഞതാണ് കൂടുതൽ രസകരം
ടിപി വധക്കേസിൽ നടപടി എടുത്തതിന്റെ പ്രതികാരമാണ് ഈ കേസ് എന്നാണു
ആഭ്യന്തര വകുപ്പ് വച്ചൊഴിയേണ്ടി വന്നു വളരെ പെട്ടന്ന് തന്നെ എന്നത് അദ്ദേഹം മറന്നു പോയെന്നു തോന്നുന്നു
പാർട്ടി പണി കൊടുക്കാൻ അത്ര സമയം ഒന്നും എടുത്ത ചരിത്രമില്ല ..
ടിവിയിൽ പാവം സിദ്ധിക്കൊക്കെ കിടന്നു ഉരുളുന്ന കേട്ടാൽ ..
ഉരുളു നേര്ച്ച സ്ഥിരം നടത്തുന്നവരാണ് ഇവരൊക്കെ എന്ന് തോന്നും
മകന് ജോലി കിട്ടാൻ ഗുരുവായൂരിൽ പോയി ഉരുണ്ടേക്കാം എന്നൊക്കെ ആളുകൾ വഴിപാട് നേരും..പിന്നെ അമ്പല കുളത്തിൽ മുങ്ങി ഈറനോടെ മണ്ണിലും സിമെന്റിലും .മഴയിലും വെയിലിലും .ഉരുണ്ടുരുണ്ടു ഒരു പരുവമാകും ..മൂന്നു വലത്തെങ്കിലും വയ്ക്കണം .എന്നാണു കണക്ക് .മിക്കവാറും അപ്പോഴേയ്ക്കും പുറത്തെ തൊലിയെല്ലാം പോയി..കണ്ണിൽ മണ്ണ് പോയി അർദ്ധ ബോധത്തിൽ ബന്ധുക്കൾ അവരെ എടുത്തു കൊണ്ട് പോകും
അത് പോലെ സ്‌ട്രെച്ചറുമായി ആരെങ്കിലും വരേണ്ടി വരും സിദ്ധിക്കിനൊയൊക്കെ എന്നതായിയുന്നു അവസ്ഥ ..
ലീഗിനെ ഒതുക്കാൻ തറപ്പണി വേണമായിരുന്നെങ്കിൽ ..ഇന്നത്തെ ലീഗിൽ എത്ര സെൽവ രാജുമാരെയെങ്കിലും പാർട്ടിക്ക് കിട്ടുമായിരുന്നു.ലീഗിന്റെ നേർ പകുതി ഇടതു കൂടാരത്തിൽ അന്തി ഉറങ്ങിയേനെ
ജഡ്‌ജി
അങ്ങാണ് ജഡ്ജി
ജഡ്ജി
അങ്ങാണ്
ജുഡീഷ്യൽ കമ്മീഷൻ
സാക്ഷാൽ കമ്മീഷൻ അങ്ങ് തന്നെ
നമോസ്തു