പ്രശാന്ത് കിഷോർ
കേട്ടിട്ടുണ്ടോ
ബീഹാർ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നിൽ സുമുഖനായ ഈ പഴയ യു എൻ ,കാർഷിക വിദഗ്ദ്ധൻ ആയിരുന്നു
2012 ഗുജറാത്ത് തിരഞ്ഞെടുപ്പും ..പിന്നീട് 2014 ലോക് സഭ തിരഞ്ഞെടു.പ്പും മോഡി ജയിച്ചത് പ്രശാന്ത് കിഷോറിന്റെ സഹായത്താൽ ആയിരുന്നു
സി എ ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്നു ഒരു ഗ്രൂപ്പ് ആണ് പ്രശാന്ത കിഷോറിന്റെ നേതൃത്വത്തിൽ അതിനായി അഹോരാത്രം യത്നിച്ചത് .
.അമിത് ഷാ പഴയ മട്ടിൽ ഉള്ള തന്ത്രങ്ങളും , പ്രശാന്ത് ആധുനിക തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ആണ് ഉപയോഗിച്ചിരുന്നത് ..രണ്ടും തമ്മിൽ പലപ്പോഴം അഭിപ്രായ ഭിന്നതകളും ഉണ്ടായിരുന്നു,
രാവും പകലും മോഡിയുടെ കൂടെ തന്നെ ആയിരുന്നു പ്രശാന്ത്.അദ്ദേഹം പാർട്ടി ബാഹ്യമായ ഒരു അധികാര കേന്ദ്രം ആയിരുന്നു .അത് ബിജെപിക്ക് അകത്തു പല അലോസരങ്ങളും ഉണ്ടാക്കി .അധികാരം ഏറ്റ ശേഷം പ്രശാന്ത് ബിജെപിയിൽ ചേർന്നതുമില്ല .അത് കൊണ്ട് തന്നെ ഉചിതമായ സ്ഥാനങ്ങൾ ഒന്നും പ്രധാന മന്ത്രിയുടെ ഓഫീസിൽ അദേഹത്തിനു ലഭിച്ചില്ല .സ്ട്രാട്ടെജിക് പോസ്റ്റുകൾ ഒന്നും കിട്ടിയുമില്ല
സി എ ജി പിരിച്ചു വിടപ്പെട്ടു ..ആ ഗ്രൂപ്പ് പല രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി
പിന്നെ നമ്മൾ അദ്ദേഹത്തെ കാണുന്നത് ബീഹാർ തിരഞ്ഞെടുപ്പിൽ
നിതിഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് മാനേജർ ആയിട്ടാണ്
മോഡിയുടെ കൂടെ അദ്ദേഹത്തിന്റെ വീട്ടിൽ ഒരുമിച്ചു കഴിഞ്ഞിരുന്ന പ്രശാന്ത് എങ്ങിനെ മോഡിയുടെ നിതാന്ത വൈരിയുടെ തിരഞ്ഞെടുപ്പ് മാനേജർ ആയി ?അതാണ് ആധുനിക മനെജുമെന്റ് രീതികൾ ..
വോട്ടർമാരുടെ വീടുകളിൽ പോയി അവരെ നേരിൽ കാണുക എന്നതായിരുന്നു നിതിഷിനു കിട്ടിയ ഒരുപദേശം .
അത് വലിയ വിജയമായിരുന്നു .
അമേരിക്കൻ മോഡൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആണ് പ്രശാന്തിന്റെത് ..ഒബാമയുടെ പ്രസി ഡേൻഷ്യൽ തിരഞ്ഞെടുപ്പിന്റെ മോഡലിൽ നടത്തിയ ഈ രണ്ടും പ്രോജെക്റ്റുകളും നല്ല വിജയമായിരുന്നു
ആരാവും ഈ ആധൂനിക ചാണക്യന്റെ അടുത്ത ക്ലൈന്റ് ?
കാത്തിരുന്നു കാണാം