tag:blogger.com,1999:blog-2698472218356478437.post8750544579672040618..comments2023-06-16T08:31:34.396-07:00Comments on Indu: പഴശ്ശി രാജാindrasena induhttp://www.blogger.com/profile/04758512280321407521noreply@blogger.comBlogger8125tag:blogger.com,1999:blog-2698472218356478437.post-8501875235763999442010-06-23T07:26:07.559-07:002010-06-23T07:26:07.559-07:00ഇന്ദൂ,
വളരെ വൈകിയാണ് ഈ പോസ്റ്റ് കാണുന്നത്. ഇന്ദു ...ഇന്ദൂ,

വളരെ വൈകിയാണ് ഈ പോസ്റ്റ് കാണുന്നത്. ഇന്ദു പറഞ്ഞ പോലെ പഴശിരാജ സിനിമയില്‍ നായകന് സൂപ്പര്‍ സ്റ്റാര്‍ പദവി നല്‍കാനായി വെടിയേറ്റു കൊന്നതല്ല. ചെറുപ്പം മുതലേ കേള്‍ക്കുന്ന കഥയാണ്. ആത്മഹത്യ ചെയ്തെന്നും വീരചരമം പ്രാപിച്ചതും. പഴശി രാജയുടെ കഥ പറയുന്ന പുസ്തകങ്ങളില്‍ പോലും വെടിയേറ്റ് മരിച്ചെന്നാണ്. ആത്മഹത്യ ചെയ്ത കഥയേക്കാള്‍ പ്രചരിച്ചത് അതിനാണ്. ഇന്ദു കേള്‍ക്കാഞ്ഞതു കൊണ്ടാകും അത്തരമൊരു പ്രസ്താവന ഇറക്കിയത്.

ഇനി മറ്റൊരു കാര്യം കൂടി പറയട്ടെ.. ക്യാപ്റ്റന്‍ പറഞ്ഞ മോതിരത്തിലെ വജ്രം വിഴുങ്ങി ആത്മഹത്യ വേലുത്തമ്പി ദളവയുടേതാണ്..മഴയുടെ മകള്‍https://www.blogger.com/profile/05071730182658434392noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-86749907910048168352010-01-14T22:15:57.560-08:002010-01-14T22:15:57.560-08:00padam kando nannayo janoru new frndanu keto mashepadam kando nannayo janoru new frndanu keto mashejenninantohttps://www.blogger.com/profile/02035158519654252478noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-65053407832385512642009-11-08T04:12:19.843-08:002009-11-08T04:12:19.843-08:00അതെല്ലാം തെറ്റാണ്..കൈതേരി അമ്പു ഒറ്റി കൊടുത്തു പഴശ...അതെല്ലാം തെറ്റാണ്..കൈതേരി അമ്പു ഒറ്റി കൊടുത്തു പഴശ്ശി ഒളിച്ചിരുന്ന അമ്പലം അവര്‍ വളഞ്ഞു..അകത്തു വിരലിലെ വജ്രം വിഴുങ്ങി മരിച്ചു എന്നും..സ്വയം വാള് വയറ്റില്‍ കുത്തി ഇറക്കി മരിച്ചു എന്നും കേള്‍ക്കുന്നുണ്ട്..ഏറ്റുമുട്ടലില്‍ അല്ല. മരിച്ചത്..അത് സിനിമയില്‍ മാത്രം
പഴശ്ശിയുടെ മൃത ശരീരം ആണ് അവര്‍ക്ക് ലഭിച്ചത്..indrasena induhttps://www.blogger.com/profile/04758512280321407521noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-10177128653906664152009-11-07T23:12:47.649-08:002009-11-07T23:12:47.649-08:00As per wikipedia..
On November 1st 1805, Baber l...As per wikipedia..

On November 1st 1805, Baber launched a operation in which he lead a band into the Jungle in eastern Wayanad designed to track the Rajah to his camp. He had set up a group of observers and spys from amongst the tribals and slaves who had suffered at the hands of the Rajah and his warriors.

It was in the course of an operation on the 29th of November 1805 at Pulpilly, that following a speech that Thomas gave intended to appeal to these tribals hearts and minds, that he was brought news of the location of the Rajah's camp.

November 30th was an important day for Pazhassi Raja; it was his mother's death anniversary. He bathed in the Mavila Thodu, and finished his prayers. The British attacked them led by Thomas Baber. Pazhassi was seriously wounded in the opening assault into the camp. After the battle they found the the Rajah lining seriously wounded on the bank of Mavila Thodu.Vinod Bhasihttps://www.blogger.com/profile/05753769899647013827noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-46244618325733620602009-11-07T23:10:06.252-08:002009-11-07T23:10:06.252-08:00കളക്ടര്‍ ബാബര്‍ എഴുതി വച്ചിരിക്കുന്നത് ,പഴശ്ശിയെ വ...കളക്ടര്‍ ബാബര്‍ എഴുതി വച്ചിരിക്കുന്നത് ,പഴശ്ശിയെ വെടിവച്ച് കൊന്നു എന്ന് തന്നെ ആണ് , അത് കുറചു സിനിമാറ്റിക് ആയി എടുത്തിരിക്കുന്നു എന്നെ ഉള്ളു സിനിമയില്‍ .Vinod Bhasihttps://www.blogger.com/profile/05753769899647013827noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-59972940985822889262009-10-11T21:49:56.476-07:002009-10-11T21:49:56.476-07:00"ബ്രിടീഷു സേന വളഞ്ഞപ്പോള്‍ സ്വയം വിഷം കഴിച്ചു..."ബ്രിടീഷു സേന വളഞ്ഞപ്പോള്‍ സ്വയം വിഷം കഴിച്ചു മരിക്കുകയായിരുന്നു ഈ ധീര ദേശാഭിമാനി "-

ഞാന്‍ കേടിടുളത് അദ്ദേഹം തന്റെ മോതിരത്തിലെ കല്ല് (diamond) വിഴുങ്ങി ആത്മതി ചെയ്തു എന്നാണ്. ഏതാ ശരി ? any idea ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-64801795362219002572009-10-11T07:29:52.399-07:002009-10-11T07:29:52.399-07:00udane aavum mashe
traileer edition aanuudane aavum mashe
traileer edition aanuindrasena induhttps://www.blogger.com/profile/04758512280321407521noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-19740483001928127282009-10-11T03:17:55.247-07:002009-10-11T03:17:55.247-07:00അല്ലാ ഇതിപ്പോ റിലീസായോ??അല്ലാ ഇതിപ്പോ റിലീസായോ??VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.com