tag:blogger.com,1999:blog-2698472218356478437.post7148213049467184319..comments2023-06-16T08:31:34.396-07:00Comments on Indu: ആഗതന്indrasena induhttp://www.blogger.com/profile/04758512280321407521noreply@blogger.comBlogger6125tag:blogger.com,1999:blog-2698472218356478437.post-91950669694508737202010-03-16T22:29:06.346-07:002010-03-16T22:29:06.346-07:00neeyaano aa pen kochinte dentistneeyaano aa pen kochinte dentistindrasena induhttps://www.blogger.com/profile/04758512280321407521noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-80814601651704305422010-03-16T21:48:33.273-07:002010-03-16T21:48:33.273-07:00ചാര്‍മി കുട്ടിയ്ടെ പല്ലിനു ഒരു കുഴപ്പവും ഇല്ലാ എന്‍...ചാര്‍മി കുട്ടിയ്ടെ പല്ലിനു ഒരു കുഴപ്പവും ഇല്ലാ എന്ന് ഞാന്‍ ഇതാ സര്‍ട്ടിഫിക്കറ്റ് തരുന്നു. ;)Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-62562640569701861102010-03-16T03:01:40.911-07:002010-03-16T03:01:40.911-07:00വേറെ ഒന്നും എഴുതി അവസാനിപ്പിക്കാനില്ല ഇത് തന്നെ ബെ...വേറെ ഒന്നും എഴുതി അവസാനിപ്പിക്കാനില്ല ഇത് തന്നെ ബെസ്റ്റ് കണ്ണാ ബെസ്റ്റ് .......................b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-77527030295319941632010-03-14T01:18:44.309-08:002010-03-14T01:18:44.309-08:00ക്ല്യ്മാക്സില്‍ പടം പാളി എന്നത് വാസ്തവം ആണ്..
എ...ക്ല്യ്മാക്സില്‍ പടം പാളി എന്നത് വാസ്തവം ആണ്..
എന്നാല്‍ ആദ്യത്തെ ഭാഗം വളരെ മനോഹരം ആവുകയും ചെയ്തു
ബി
അത് ഒരു സത്യം ആണ്
തിനംയെ മഹത്വല്‍ക്കരിക്കുന്ന എത്രയോ ചിത്രങ്ങള്‍ നമ്മള് കണ്ടിരിക്കുന്നു..
രാജാ മാണിക്യം തൊട്ടു നാടുവാഴികള്‍..വരെ
എത്രയോ ചിത്രങ്ങള്‍..റെഡ് ചില്ലീസ്
എല്ലാം ഒന്ന് ഓര്‍ത്തു നോക്കൂ
പിന്നെ വേറെ ഏതെങ്കിലും രീതിയില്‍ ഒന്നെഴുതി അവസാനിപ്പിച്ചേ ..വിരോധം ഇല്ല നല്ലതാണെങ്കില്‍ എടുക്കാമല്ലോindrasena induhttps://www.blogger.com/profile/04758512280321407521noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-28642110984013667362010-03-14T00:31:08.546-08:002010-03-14T00:31:08.546-08:00തിന്മക്കെതിരെ നന്മ വിജയിക്കുന്ന സിനിമ എന്ന മേന്മ ക...തിന്മക്കെതിരെ നന്മ വിജയിക്കുന്ന സിനിമ എന്ന മേന്മ കൂടി ഉണ്ടിതിനു ingane allathe oru malayala cinima avasaanippikkan pattumo..b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-60099702093392083612010-03-13T21:52:27.467-08:002010-03-13T21:52:27.467-08:00ആഗതനെ പറ്റി ഒരുപാട് നല്ല അഭിപ്രായങ്ങള്‍ നെറ്റില്‍ ...ആഗതനെ പറ്റി ഒരുപാട് നല്ല അഭിപ്രായങ്ങള്‍ നെറ്റില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് ബഹറിനില്‍ പടം വന്നപ്പോള്‍ പോയി കണ്ടത്..
പക്ഷെ പടം പോരാ ക്ലൈമാക്സില്‍ തീവ്രത ഒട്ടും തന്നെ ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ പിന്നെ പ്രതികാരം മനസ്സില്‍ വെച്ച് ദിലീപ് നടത്തുന്ന പ്രകടനം ശരിക്ക് പറഞ്ഞാല്‍ ഏറ്റില്ല. "ചര്മിയുടെ പല്ലിനു എന്തോ കാര്യമായ തകരാര്‍ ഉണ്ട് തന്നെ " അത് ചാര്‍മിയുടെ പല്ല് ആദ്യമായി ശ്രദ്ധിക്കുന്നത് കൊണ്ടാവും.മുന്‍ സിനിമകളില്‍ ഒക്കെ ചര്മിയുടെ പല്ല് ആര് ശ്രദ്ധിക്കുന്നു. ഈ പടം ഇനിയും കാണാത്തവര്‍ ദയവു ചെയ്തു തിയേറ്ററില്‍ പോയി കാശു കളയാതിരുന്നാല്‍ നന്ന്Anonymousnoreply@blogger.com