tag:blogger.com,1999:blog-2698472218356478437.post3141272843865502401..comments2023-06-16T08:31:34.396-07:00Comments on Indu: മലര്‍വാടി ആര്‍ട്സ് ക്ലബ്indrasena induhttp://www.blogger.com/profile/04758512280321407521noreply@blogger.comBlogger5125tag:blogger.com,1999:blog-2698472218356478437.post-54152390551806295702010-08-03T07:48:45.907-07:002010-08-03T07:48:45.907-07:00രണ്ടും രണ്ടു അര്‍ത്ഥത്തില്‍ ആണ്...ചിത്രം മോശമാണ് എ...രണ്ടും രണ്ടു അര്‍ത്ഥത്തില്‍ ആണ്...ചിത്രം മോശമാണ് എന്നല്ല..സംവിധാനം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടുന്ന പോലെ തോന്നി..ഇനി എടുക്കുമ്പോള്‍ അത്ര തിടുകം വേണ്ട സാവധാനം മതി എന്നാണു..പിറ്റേ ദിവസം വിനീത് പറയുകയും ചെയ്തു..ഇനി ചുരുങ്ങിയത് രണ്ടു കൊല്ലത്തേക്ക് ഈ പണിക്ക്കില്ല എന്ന്indrasena induhttps://www.blogger.com/profile/04758512280321407521noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-29342305934562001322010-07-31T22:29:24.829-07:002010-07-31T22:29:24.829-07:00"ഇനി ഈ പണിക്കു പോകാതിരിക്കുന്നതാ ബുദ്ധി
ഒരു ക..."ഇനി ഈ പണിക്കു പോകാതിരിക്കുന്നതാ ബുദ്ധി
ഒരു കൊതി ഉണ്ടായിരുന്നു
ഒരു ചിത്രം സംവിധാനം ചെയ്യണമെന്നു..
ചിലപ്പോള്‍ അമ്മ വല്ല വഴിപാടും നേര്ന്നതാനും
ഇതെടുത്തപ്പോള്‍ ഏതാണ്ട് കാര്യം മനസിലായല്ലോ..
ഇതിപ്പോള്‍ ദിലീപായിട്ടും കൂട്ടുകാരായിട്ടും ഒക്കെ അങ്ങ് രക്ഷപെട്ടു"

"എന്നാല്‍ ഈ ചിത്രം
അതി മനോഹരം തന്നെ
നല്ല സംവിധായകന് ആയി വളര്‍ന്നു വരാന്‍ ഉള്ള എല്ലാ കഴിവും സിദ്ധിയും വിനീതില്‍ ഉണ്ട്"'
"തിരക്കഥ ഒന്നാം തരാം
സംവിധാനവും തെറ്റില്ലാതെ ചെയ്തു"

ഇതിപ്പോ എന്താ ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല... പരസ്പര വിരുദ്ധമായി എന്തൊകെയോ പറഞ്ഞിരിക്കുന്നു...ഏതെങ്കിലും ഒരു അഭിപ്രായത്തില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ നന്നായേനെ..
മലര്‍വാടി കണ്ടിരുന്നു. വലിയ ബഹളങ്ങള്‍ ഒന്നുമില്ലാത്ത തികച്ചും ആസ്വാദ്യമായ ഒരു സിനിമ എന്നാണ് തോന്നിയത്..ജൂണ്‍https://www.blogger.com/profile/05148459016929876059noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-62741276289659932362010-07-27T09:26:29.463-07:002010-07-27T09:26:29.463-07:00oru vaachakatthil moonaanu thettu..b studiokku
it...oru vaachakatthil moonaanu thettu..b studiokku
ithu kando captain
ishtamavumindrasena induhttps://www.blogger.com/profile/04758512280321407521noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-46150827577769880262010-07-25T23:30:35.875-07:002010-07-25T23:30:35.875-07:00അപോ ഈ പടം കണ്ടു കളയാം, ല്ലേ?അപോ ഈ പടം കണ്ടു കളയാം, ല്ലേ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-8705297639606057352010-07-25T03:20:10.892-07:002010-07-25T03:20:10.892-07:00കാര്യമൊക്കെ ശരി. അക്ഷരത്തെറ്റില്ലാതെ മലയാളം എഴുതിയ...കാര്യമൊക്കെ ശരി. അക്ഷരത്തെറ്റില്ലാതെ മലയാളം എഴുതിയാൽ വായിക്കുന്ന ഞങ്ങൾക്ക് ഉപകാരമായേനെ...!b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.com