tag:blogger.com,1999:blog-2698472218356478437.post2877531921654979818..comments2023-06-16T08:31:34.396-07:00Comments on Indu: കുളംindrasena induhttp://www.blogger.com/profile/04758512280321407521noreply@blogger.comBlogger11125tag:blogger.com,1999:blog-2698472218356478437.post-82779052088002820422012-07-29T02:16:18.469-07:002012-07-29T02:16:18.469-07:00കുളപ്പടവുകളും മാവിന്റെ തണലും ഓണനിലാവും വിഷുപ്പുലര...കുളപ്പടവുകളും മാവിന്റെ തണലും ഓണനിലാവും വിഷുപ്പുലരിയും ബാല്യത്തിന്റെ മായാത്ത ബിംബങ്ങളാണ്.ഈ വരികള്‍ എന്റെ ഓര്‍മ്മകളെ പിറകോട്ടു കൊണ്ടുപോകുന്നുsudhahttps://www.blogger.com/profile/16566397098745063964noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-62977531933588188692009-07-16T05:17:37.680-07:002009-07-16T05:17:37.680-07:00namukku anuvachakanodu oru badhyatha illa.....????...namukku anuvachakanodu oru badhyatha illa.....??????????enthe ingane....?ezhuthunnathu enthumayikkotte ...athu kureyokke samohathodulla badhyatha koodiyavanam...kuttappeduthiyathalla....induvinte ullil nalloru ezhuthukariyundu....kurachu koodi manassiruthiyal koottukarikku athinu sadhikkum...ee saralamaya vakkukal kondulla chitram vara enikkere ishtamayi....adhunikathayude jadakalillathe manasilullathu avishkarikkan induvinu kazhiyunnundallo...athu thanne valiya karyam....Yesodharanhttps://www.blogger.com/profile/15648580536204663396noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-61796567837501429592009-07-15T12:06:29.650-07:002009-07-15T12:06:29.650-07:00ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞ എഴുത്തു പോല...ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞ എഴുത്തു പോലെ.....മനസ്സില്‍ നിന്നും ഒഴുകിയിറങ്ങിയ പോലെ....രാധേശ്യാംhttps://www.blogger.com/profile/03399871834630860836noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-54733555832751567682009-07-01T11:52:07.667-07:002009-07-01T11:52:07.667-07:00കഥയും കവിതയും ഒന്നും എനിക്ക് അങ്ങ് വഴങില്ല ലാല്‍.....കഥയും കവിതയും ഒന്നും എനിക്ക് അങ്ങ് വഴങില്ല ലാല്‍..
എഴുതണം..
തിരുത്തണം ..
അത് ആളുകള്‍ക്ക് ഇഷ്ട്ടമാവണം...
സമൂഹത്തോട് കൂറ് പുലര്‍ത്തുന്നതാവണം ..
സാമൂഹ്യ നന്മക്കു ഉതകുന്നതാവണം..
അതെല്ലാം വലിയ ബാധ്യത ആണ് ...
ഇത് വെറും ......
വാഗ് മയ ചിത്രങ്ങള്‍ ..
നമുക്ക് അനുവാചകനോട് ഒരു ബാധ്യത ഇല്ലindrasena induhttps://www.blogger.com/profile/04758512280321407521noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-44489141749744761982009-06-30T09:27:36.178-07:002009-06-30T09:27:36.178-07:00kunju vakkukaliloode koriyidunna chinthakal enikku...kunju vakkukaliloode koriyidunna chinthakal enikkum ishtamayi. kurachu koodi visadamakkiyal.. oru kunjikkadha pole ezhuthanam... athinu venda oorjam kayyilundallo...Premlal Sreenandanamhttps://www.blogger.com/profile/15402029872288211047noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-10840723386981378952009-06-29T01:27:19.167-07:002009-06-29T01:27:19.167-07:00ithellam valare swakaryamaya chinthakal alle..than...ithellam valare swakaryamaya chinthakal alle..thannodu thanne ulla ..moolippattual padunna pole..athrayume ulloo..harisree polulla oru valiya canvas ningale pole ezhuthu oru saparyaayi eduthavarkkullathaanuindrasena induhttps://www.blogger.com/profile/04758512280321407521noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-14476702240874601082009-06-29T01:08:03.566-07:002009-06-29T01:08:03.566-07:00ഇന്ദു ചേച്ചിക്ക് ബ്ലോഗ് ഉണ്ടെന്ന് അറിയില്ലായിരുന്ന...ഇന്ദു ചേച്ചിക്ക് ബ്ലോഗ് ഉണ്ടെന്ന് അറിയില്ലായിരുന്നു ...............

നിഷ്കളങ്കമായ അവതരണം ........ അല്ലാ ചേച്ചിയുടെ നാടെവിടാ ...... ? ഈ കുട്ടികാലം എവിടെയായിരുന്നു ..? ഈ അവതരണ ശൈലി എന്തേ ഹരിശ്രീയിലേക്ക് കൂട്ടുന്നില്ലാ ...
നന്ദി എന്റെയാ പഴയ തറവാട്ട് കുളത്തിലേക്ക് മനസ്സിനെ കൂട്ടിയതിന് , കൂടെ ഇത്തിരി നേരം മനസ്സിനെ ഒരു ബാലനാക്കിയതിലും .... ഇതു മാത്രമെ വായിച്ചുള്ളു സമയം കിട്ടുമ്പൊള്‍ എല്ലാം നോക്കാം കേട്ടൊ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-57646967103624126702009-06-28T20:04:59.753-07:002009-06-28T20:04:59.753-07:00നല്ല അര്ത്ഥത്തിലെഴുതിയതാ...ഇന്ദു,
വേദനിപ്പിച്ചെങ...നല്ല അര്ത്ഥത്തിലെഴുതിയതാ...ഇന്ദു,
വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കൂ....
(വിശദമാക്കി മെയില്‍ ഇട്ടിട്ടുണ്ട്)Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-85206013711273733832009-06-28T08:06:48.662-07:002009-06-28T08:06:48.662-07:00നല്ല അറിവ് പകരുന്ന ഒരു ലിങ്ക് ..ഇയാള്‍ പറഞ്ഞ നല്ല ...നല്ല അറിവ് പകരുന്ന ഒരു ലിങ്ക് ..ഇയാള്‍ പറഞ്ഞ നല്ല വാക്കിനും നന്ദി
ഈ വേഡ് വെരി, അതു
ഞങ്ങളെ കഷ്ടപ്പെടുത്താനുള്ളതാണ്...
?????????????????indrasena induhttps://www.blogger.com/profile/04758512280321407521noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-89196714347554702352009-06-28T07:32:03.072-07:002009-06-28T07:32:03.072-07:00പക്ഷേ ഈ വരികള്‍..
അതു ഞങ്ങള്‍ക്കു വായിക്കാനുള്ളതാ...പക്ഷേ ഈ വരികള്‍..
അതു ഞങ്ങള്‍ക്കു വായിക്കാനുള്ളതാണ്
ഈ കമന്റുബോക്സ്.. അതു ഞങ്ങള്‍ക്കു കമന്റാനുള്ളതാണ്
പൊക്കിപ്പറയാന്‍ താത്പര്യമുണ്ടായിട്ടല്ല...
പക്ഷേ ഈ വരികള്‍
അവയ്ക്ക് അര്‍ത്ഥ വ്യാപ്തി കൂടുതലാണ്...
അതുകണ്ട്, നന്നായി ആസ്വദിച്ചു ആയതിനാല്‍
ആശംസകള്‍ നേരാതെ പോകാന്‍ വയ്യ...

ഈ വേഡ് വെരി, അതു
ഞങ്ങളെ കഷ്ടപ്പെടുത്താനുള്ളതാണ്...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-2698472218356478437.post-50918262006627946502009-06-28T06:08:23.544-07:002009-06-28T06:08:23.544-07:00കുളം, കുറച്ചു ചുറ്റുവട്ടങ്ങള്‍
വറ്റിപ്പോകുന്ന ഒരു...കുളം, കുറച്ചു ചുറ്റുവട്ടങ്ങള്‍
വറ്റിപ്പോകുന്ന ഒരു ആവാസ വ്യ്വസ്ഥ
ആശംസകള്‍.ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.com